ജൂൺ രണ്ടിന് സ്കൂൾ തുറക്കും; തീരുമാനത്തിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തന്നെ തുറക്കും എന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഉറപ്പ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടിനു സ്കൂൾ തുറക്കില്ലെന്നഅഭ്യൂഹങ്ങൾക്കിടയിലായിരുന്നു മന്ത്രിയുടെ…

ഫാഷൻ ഡിസൈൻ കോഴ്സിന് അപേക്ഷിക്കാം

ഫാഷൻ ഡിസൈൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി കേരള, ബാച്‌ലശ്ശഒഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ജൂൺ10വരെ അപേക്ഷിക്കാം.…

പ്ലസ് വൺ പ്രവേശനം: ഇന്ന് അവസാന തിരുത്തലിന് അവസരം

സംസ്ഥാനത്ത് പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷകളിൽ ഓപ്ഷൻ ഉൾപ്പെടെ തിരുത്തലിന് ഇന്ന് അവസാന അവസരം. 28ന് വൈകിട്ട് അഞ്ചുവരെ ട്രയൽ അലോട്ട്മെൻ്റ് ലിസ്റ്റ് പരിശോധിച്ച്…

പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ

തിരുവനന്തപുരം: സംസ്ഥാനത്തു ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി ജൂണ്‍ 23 മുതല്‍…

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 77.81

സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.…

പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം ഇന്നറിയാം;റിസള്‍ട്ട് അറിയാവുന്ന സൈറ്റുകള്‍ ഇവ

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണല്‍ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.…

പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം നാളെ

സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം മൂന്ന് മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലം…

പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം…

പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് വൈകുന്നേരം അഞ്ചുമണി വരെ

തിരുവനന്തപുരം:കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍…

എസ്എസ്എൽസി ജയിച്ചവരിൽ 77 ശതമാനവും പ്ലസ് വണ്ണിന് അപേക്ഷിച്ചു

പ്ലസ് ‌വൺ പ്രവേശന നടപടി തുടങ്ങി ആദ്യ മൂന്നു ദിവസത്തിനകം എസ്എസ്എൽസി ജയിച്ചവരിൽ 77 ശതമാനവും അപേക്ഷിച്ചു. 3,28,004 കുട്ടികളാണ് വെള്ളിയാഴ്ച രാത്രി വരെ അപേക്ഷിച്ചത്. ഇത്തവണ…