കാട്ടാന ആക്രമണം: ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹര്‍ത്താല്‍. യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. വന്യമൃഗ ശല്യം തടയാന്‍ നടപടി…

പാരാമെഡിക്കൽ ഡിഗ്രി ഒഴിവ്: അപേക്ഷ 18 വരെ

പാരാമെഡിക്കൽ ഡിഗ്രി പ്രവേശനത്തിനുള്ള സമയം ഈമാസം 24 വരെ നീട്ടി. ഒഴിവുള്ള സീറ്റുകളിലേക്ക് 16 മുതൽ 18നു വൈകിട്ട് 5 വരെ പുതുതായി അപേക്ഷ നൽകാം. മുൻപു…

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ വന്നിട്ടുണ്ടോ? ഇപ്പോഴിതാ പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും…

സിബിഎസ്‌ഇ 10, 12 പ്രാക്ടിക്കൽ പരീക്ഷ ജനുവരി 1 മുതൽ

സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷയ്ക്കു മുന്നോടിയായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നിന് ആരംഭിക്കും. പരീക്ഷയുടെ തീയതി സ്കൂകൂളുകൾക്കു തീരുമാനിക്കാം. ഫ്രെബ്രുവരി 14നുള്ളിൽ ഇവ പൂർത്തിയാക്കി മാർക്കുകൾ…

കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു; പുതുക്കിയ തീയതി വെബ്സൈറ്റിൽ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നാളെ (2024 നവംബര്‍ 13) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചതായി കേരള സർവകലാശാല അറിയിച്ചു. തിയറി, പ്രാക്റ്റിക്കൽ പരീക്ഷകൾ ഉൾപ്പെടെയാണ് മാറ്റി…

കേരള- കാലിക്കറ്റ് സർവകലാശകൾ പരീക്ഷാഫീസ് കുത്തനെ കൂട്ടി

കോഴിക്കോട് : നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷാ ഫീസ് കേരള- കാലിക്കറ്റ് സർവകലാശകൾ പരീക്ഷാഫീസ് കുത്തനെ കൂട്ടി.കാലിക്കറ്റ് സർവകലാശാലയാണ് ആദ്യം ഫീസ് വർധിപ്പിച്ചത്. തുടർന്ന് കേരള സർവകലാശാലയും…

എൽഎൽബി: സീറ്റൊഴിവിൽ അപേക്ഷിക്കാം

ഗവ.ലോകോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും ത്രിവത്സര എൽ എൽബി കോഴ്സ് പ്രവേശനത്തിനു നടത്തിയ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റ്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കാൻ അലോട്മെന്റ് നടപടി…

ഇനി ഓൾ പാസാക്കില്ല; മിനിമം മാർക് ഈ വർഷം മുതൽ; ആദ്യ വാർഷികപരീക്ഷ എട്ടാം ക്ലാസുകാർക്ക്

തിരുവനന്തപുരം: ഓരോ വിഷയത്തിനും വിജയിക്കാൻ മിനിമം മാർക്ക് പുനഃസ്ഥാപിച്ചുകൊണ്ടുള്ള ആദ്യ സ്‌കൂൾ വാർഷികപരീക്ഷ ഈ വർഷം എട്ടാംക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 2025-26 അദ്ധ്യയന…

എസ്എസ്എല്‍സി പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു

എസ്എസ്എല്‍സി പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. രാവിലെ 9:30 മുതല്‍ 11:15…

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകൾ

പരീക്ഷ മാറ്റി   ▪️ നവംബർ 25 – ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ…