അബൂദാബി വാഹനാപകടം: ഒരു കുട്ടി കൂടി മരിച്ചു. ചികിത്സയിലിരുന്ന എട്ട് വയസ്സുകാരനാണ് മരിച്ചത്

അബൂദബി: അബൂദബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന ഒരു കുട്ടി കൂടി മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുല്‍…

അബുദാബിയിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു

അബുദാബി: അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നാലുപേർ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ…

സൗദി അറേബ്യ ജിദ്ദ ഹൈവേയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ മരണപ്പെട്ടു

സൗദി അറേബ്യ:ജിദ്ദ: മദീന-ജിദ്ദ ഹൈവേയില്‍ വാഹനാപകടത്തില്‍ കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു. ദമ്പതികളക്കം ഏഴുപേരാണ് അപകടത്തില്‍ പെട്ടത്. വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ ജലീല്‍ (52), ഭാര്യ…

പ്രവാസികൾക്ക് പുതുവർഷ സമ്മാനം ജനുവരി ഒന്നാം തീയതി യുഎഇയിൽ നിന്നുള്ള വിമാനനിരക്കിൽ ഗണ്യമായ കുറവ്

അബുദാബി : ക്രിസ്മസ്-പുതുവത്സര തിരക്കിൽ വിമാനനിരക്ക് ആകാശത്തോളം ഉയർന്നതോടെ ആശങ്കയിലായ പ്രവാസികൾക്ക് ആശ്വാസമായി പുതുവർഷ സമ്മാനം. ജനുവരി ഒന്നാം തീയതി യുഎഇയിൽ നിന്നുള്ള വിമാനനിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ്…

ഷാർജയിൽ മലയാളി വിദ്യാർഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു

ഷാർജ: മലയാളി വിദ്യാർഥിനി ഷാർജയിൽ അന്തരിച്ചു. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് മരിച്ചത്. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും…

കഴിഞ്ഞ മാസം 1.18 കോടി പേർ ഉംറ നിർവഹിച്ചു

ജിദ്ദ – കഴിഞ്ഞ മാസം (ജുമാദ അൽആഖിറ) സ്വദേശികളും വിദേശികളുമായി 1,18,63,477 പേർ ഉംറ കർമ്മം നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും അറിയിച്ചു. കഴിഞ്ഞ…

ഇഖാമ നിയമ ലംഘനം: സൗദിയിൽ 17,000 പേർക്ക് ശിക്ഷ

ജിദ്ദ – ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് നിരവധി സ്വദേശികളെയും വിദേശികളെയും ശിക്ഷിച്ചു. കഴിഞ്ഞമാസം (ജുമാദ അൽ ആഖിറ) ആകെ 17,767 പേരെ ജവാസാത്ത്…

ക്രിസ്‌മസ് അവധി വിമാന ടിക്കറ്റ് നിരക്ക്‌ വീണ്ടും കുതിച്ചുയർന്നു..!!

ദുബായ്:അവധി തുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്കു വീണ്ടും കുതിച്ചുയർന്നു. ക്രിസ്‌മസ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 2500 – 3000 ദിർഹമാണ് ചെലവ്. 61,000 –…

ക്രിസ്‌മസ് അവധി കുതിച്ചുയർന്ന് വിമാനനിരക്ക്

ദുബായ് :അവധിക്കാലം തുടങ്ങിയതോടെ ഗൾഫിൽ നിന്നു നാട്ടിലേക്കും തിരിച്ചുമുള്ള വിമാനനിരക്ക് വീണ്ടും കുതിച്ചുയർന്നു. ക്രിസ്‌മസ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 61,000 – 74,100 രൂപ…

ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ അബുദാബി ഒന്നാം സ്ഥാനത്ത്.

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന നേട്ടം അബുദാബിക്ക് സ്വന്തം. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 374 നഗരങ്ങളെ ഉള്‍പ്പെടുത്തി ‘നമ്പിയോ’ തയ്യാറാക്കിയ സുരക്ഷിത സൂചികാ പട്ടികയിലാണ്…