ഖത്തർ രണ്ട് ഇറാനിയൻ വിമാനങ്ങൾ വെടിവെച്ചിട്ടു

ഖത്തർ രണ്ട് ഇറാനിയൻ വിമാനങ്ങൾ വെടിവെച്ചിട്ടു.ഖത്തറിന്റെ പരമാധികാരം ലംഘിച്ച് വ്യോമാതിർത്തിക്കുള്ളിലേക്ക് കടന്ന രണ്ട് ഇറാനിയൻ Su-24 യുദ്ധവിമാനങ്ങളെ ഖത്തർ വ്യോമസേന വിജയകരമായി വെടിവെച്ചിട്ടു.  ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യം…

ഹോര്‍മുസ് കടലിടുക്ക് ഇറാൻ അടച്ചു; ലോകം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് വിദഗ്ധരുടെ മുന്നറിയിപ്പ്

പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ലോകത്തിന്റെ ‘കണ്ഠനാഡി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ആഗോളതലത്തില്‍ വൻ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നു.ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന…

വിമാനത്താവളങ്ങൾ തുറക്കുന്നു; പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ

ദുബായ്: ​​ഇറാൻ- ഇസ്രായേൽ സംഘർഷങ്ങളെ തുടർന്ന് ​കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ. യുഎഇയിലെ വിമാന കമ്പനികൾ ഭാ​ഗിക സർവ്വീസ് ആരംഭിക്കുന്നു. ഇക്കാര്യം യുഎഇ…

യുദ്ധഭീതിയില്‍ നാട്; കൈകോര്‍ത്ത് UAEയിലെ ബിസിനസ് ലോകം പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും ഒരുക്കി

ദുബൈ:യുദ്ധഭീതിയില്‍ ഉഴലുമ്പോൾ UAEയിലെ ബിസിനസ് ലോകം പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും ഒരുക്കി  ലോകത്തിന് മാതൃകയാവുകയാണ് യുഎഇയിലെ ബിസിനസ്സുകാർ. പ്രതിസന്ധിയില്‍ ഉഴലുന്നവർക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് ഇവിടുത്തെ…

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഡ്രോൺ ബോട്ട് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആളില്ലാ ബോട്ട് (ഡ്രോൺ ബോട്ട്) ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മസ്‌കറ്റ് തീരത്തുനിന്ന് 52 നോട്ടിക്കൽ…

ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടെന്ന് ഇറാൻ; ആണവവികിരണത്തിന് സാധ്യത?

അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഇറാൻ. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘത്തിലെ ഇറാന്റെ അംബാസഡർ റെസ നജാഫിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കൻ ആക്രമണത്തിൽ…

യുഎസ് യുദ്ധ വിമാനങ്ങൾ തകർന്നുവീണതായി കുവൈത്ത്

കുവൈത്ത് സിറ്റി: ഒന്നിലധികം യുഎസ് പോർവിമാനങ്ങൾ തകർന്ന് വീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം. എന്നാൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽനിന്ന് രക്ഷപ്പെട്ടതായും കുവൈത്ത് അറിയിച്ചു. ഇറാൻ ആക്രമണങ്ങൾക്കിടെ ഇന്ന്…

3 യുഎസ് സൈനികർ കൊല്ലപ്പെട്ടു ; 5 പേർക്ക് ഗുരുതര പരിക്ക് ; സ്ഥിരീകരിച്ച് യുഎസ് 

വാഷിംഗ്ടൺ : ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ ഭാഗമായി നടന്ന ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു. യുഎസ് സെൻട്രൽ കമാൻഡ് ആണ് വിവരം സ്ഥിരീകരിച്ചത്.…

യുഎഇയിൽ മൂന്ന് മരണം ; 58 പേർക്ക് പരിക്കേറ്റു ; ജനവാസ മേഖലകളിലും ഡ്രോൺ ആക്രമണം നടന്നു ; വിവരങ്ങൾ പുറത്തുവിട്ട് യുഎഇ പ്രതിരോധ മന്ത്രാലയം

അബുദാബി : ശനിയാഴ്ച മുതൽ ഇറാൻ നടത്തുന്ന വ്യോമാക്രമണങ്ങളിൽ യുഎഇയിൽ ഇതുവരെ 3 പേർ മരിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം. പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് വ്യത്യസ്ത…

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ ; ലോകമാകെ എണ്ണവില ഉയരും ; ആഗോള സാമ്പത്തിക പ്രതിസന്ധിക്കും സാധ്യത

ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ച് ഇറാൻ. ഒരു കപ്പലും ഹോർമുസിലൂടെ ഇനി കടന്നുപോകില്ല എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ ഇളക്കിമറിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിക്ക്…