ഇഖാമ നിയമ ലംഘനം: സൗദിയിൽ 17,000 പേർക്ക് ശിക്ഷ

ജിദ്ദ – ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് നിരവധി സ്വദേശികളെയും വിദേശികളെയും ശിക്ഷിച്ചു. കഴിഞ്ഞമാസം (ജുമാദ അൽ ആഖിറ) ആകെ 17,767 പേരെ ജവാസാത്ത്…

ക്രിസ്‌മസ് അവധി വിമാന ടിക്കറ്റ് നിരക്ക്‌ വീണ്ടും കുതിച്ചുയർന്നു..!!

ദുബായ്:അവധി തുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്കു വീണ്ടും കുതിച്ചുയർന്നു. ക്രിസ്‌മസ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 2500 – 3000 ദിർഹമാണ് ചെലവ്. 61,000 –…

ക്രിസ്‌മസ് അവധി കുതിച്ചുയർന്ന് വിമാനനിരക്ക്

ദുബായ് :അവധിക്കാലം തുടങ്ങിയതോടെ ഗൾഫിൽ നിന്നു നാട്ടിലേക്കും തിരിച്ചുമുള്ള വിമാനനിരക്ക് വീണ്ടും കുതിച്ചുയർന്നു. ക്രിസ്‌മസ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 61,000 – 74,100 രൂപ…

ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ അബുദാബി ഒന്നാം സ്ഥാനത്ത്.

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന നേട്ടം അബുദാബിക്ക് സ്വന്തം. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 374 നഗരങ്ങളെ ഉള്‍പ്പെടുത്തി ‘നമ്പിയോ’ തയ്യാറാക്കിയ സുരക്ഷിത സൂചികാ പട്ടികയിലാണ്…

ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ഒമാനിൽ

മസ്‌കറ്റ്:ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം നൽകി ഒമാൻ ഭരണകൂടം പ്രധാനമന്ത്രിയുടെ എത്യോപ്യൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം നാല് ദിവസത്തെ…

ഒമാനില്‍ ജ്വല്ലറിയില്‍നിന്ന് 23 കോടിരൂപയുടെ സ്വര്‍ണം കവര്‍ന്നു; രണ്ട് വിനോദസഞ്ചാരികള്‍ അറസ്റ്റില്‍

മസ്‌കത്ത്: ഒമാനില്‍ ഇരുപത്തിമൂന്നര കോടിയോളം രൂപയുടെ സ്വര്‍ണ്ണ കവര്‍ച്ച. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്നുമാണ് സ്വര്‍ണം മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യക്കാരായ രണ്ട് വിനോദസഞ്ചാരികളെ…

സൗദിയിലെ ബസ് അപകടം; മരിച്ച 45 ഇന്ത്യന്‍ തീര്‍ഥാടകരുടെയും മൃതദേഹങ്ങള്‍ മദീനയില്‍ സംസ്‌കരിച്ചു

സൗദിയിലെ ബസ് അപകടത്തില്‍ മരിച്ച 45 ഇന്ത്യന്‍ തീര്‍ഥാടകരുടെയും മൃതദേഹങ്ങള്‍ പരിശുദ്ധ നഗരമായ മദീനയില്‍ തന്നെ സംസ്‌കരിച്ചു. മദീനയിലെ ഹറം പള്ളിയോട് ചേര്‍ന്നുള്ള ജന്നത്തുല്‍ ബഖീ ഖബര്‍സ്ഥാനിലാണ്…

യുഎഇയിൽ തണുപ്പ് കടുക്കുന്നു; അൽ ഐനിൽ താപനില ഇന്ന് 10°C ലേക്ക് താഴ്ന്നു

ദുബൈ: യുഎഇയിലെ താമസക്കാർക്ക് ഇനി തണുപ്പേറിയ രാത്രികളും, കുളിരുള്ള പ്രഭാതങ്ങളും പ്രതീക്ഷിക്കാം. രാജ്യം ശൈത്യത്തിന്റെ പിടിയിലമരുന്നതിന്റെ സൂചന നൽകിക്കൊണ്ട് താപനില ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇന്ന് രാവിലെ 06:15-ന്…

മദീനയിൽ ഉംറ ബസ് കത്തി: നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്; ബസിൽ ഹൈദരാബാദ് സ്വദേശികളും

മക്ക: മദീനയിൽ ഉംറ ബസ് കത്തി നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ്…

സൗദി അറേബ്യയിലെ ദമ്മാമിൽ വാക്കുതർക്കത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു: പ്രതി പോലീസ് പിടിയിൽ

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ വാക്കുതർക്കത്തെ തുടർന്നു മലയാളി യുവാവ് കൊല്ലപ്പെട്ടു. ബാലരാമപുരം സ്വദേശിയായ അഖിൽ ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ വെള്ളിയാഴ്‌ച ദമ്മാമിലെ ബാദിയയിലാണ് സ്വദേശി പൗരനുമായുള്ള വാക്കുതർക്കത്തെ…