പാകിസ്താനില്‍ സ്‌ഫോടനം; 10 മരണം, 32 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ തിരക്കേറിയ ഒരു തെരുവിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേർ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റതായും ബലൂചിസ്താന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. ക്വറ്റയിലെ…

ഖത്തറിൽ ഇസ്രയേൽ ആക്രമണം; ദോഹയിൽ സ്ഫോടനം

ഖത്തറിൽ ഇസ്രയേൽ ആക്രമണം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. നഗരത്തിൽ ശക്തമായ സ്ഫോടനമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ സൈന്യം ഈ…

നേപ്പാളില്‍ സമൂഹ മാധ്യമ വിലക്കിനെതിരെയുള്ള യുവജന പ്രക്ഷോഭത്തില്‍ 19 മരണം

കാഠ്മണ്ഡുവിലെ ബനേശ്വറിൽ സമൂഹ മാധ്യമ വിലക്കിനെതിരെ യുവജന പ്രതിഷേധം. പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പോലീസ് വെടിവയ്പ്പിൽ 19 ഓളം പേർ കൊല്ലപ്പെട്ടു. 340 ലധികം പേർക്ക് പരിക്കേറ്റു. ഫേസ്ബുക്ക്,…

കാൻസര്‍ ചികിത്സാ രംഗത്ത് വിപ്ലവ മുന്നേറ്റം: വാക്സിൻ വികസിപ്പിച്ച്‌ റഷ്യ; ആദ്യപരീക്ഷണം വൻ വിജയം

കാൻസർ ചികിത്സാ രംഗത്ത് ചരിത്രമായേക്കാവുന്ന മുന്നേറ്റം നടത്തി റഷ്യൻ ഗവേഷകർ. രോഗത്തെ പ്രതിരോധിക്കാനായി വികസിപ്പിച്ച എന്ററോമിക്‌സ്‌ വാക്‌സിന്‍റെ ട്രയല്‍ പരീക്ഷണങ്ങള്‍ വൻവിജയമായി. പാർശ്വഫലങ്ങളില്ലാതെ മനുഷ്യരില്‍ വിജയകരമായി പരീക്ഷിക്കാൻ…

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം; വളരാം അറിവിലൂടെ,അക്ഷരങ്ങളിലൂടെ

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം. അറിവില്ലായ്മയുടെ ഇരുട്ടിൽ നിന്ന് അറിവിൻ്റെ വെളിച്ചത്തിലേക്കുള്ള യാത്രയാണ് സാക്ഷരത. ലോകമെമ്പാടുമുള്ള ജനങ്ങളെ സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി ഓരോ വർഷവും സെപ്റ്റംബർ 8…

പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും

ന്യൂഡൽഹി: ലോകരാജ്യങ്ങൾക്കിടയിൽ പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും. അമേരിക്കയുടെ ലോക പൊലീസിങ്ങിനെതിരായ ത്രികക്ഷി സഖ്യമാണ് അണിയറയിൽ ഒരുങ്ങുന്നത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉയർത്തുന്ന…

നാടുകടത്തൽ കർശനമാക്കാനൊരുങ്ങി യുഎസ്; 5.5 കോടിയിലധികം വിസകൾ പുനപരിശോധിക്കുന്നു

വാഷിങ്ടൺ : കുടിയേറ്റ നിയന്ത്രണ നടപടികളുടെ വിപുലീകരണത്തിന്റെ ഭാഗമായി നാടുകടത്തലിന് കാരണമായേക്കാവുന്ന നിയമലംഘനങ്ങളുണ്ടോ എന്നറിയാൻ വിദേശികൾ നൽകിയ 5.5 കോടിയിലധികം വിസകൾ അമേരിക്ക പുനപരിശോധിക്കുന്നു. വ്യാഴായ്ചയാണ് ട്രംപ്…

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്ന് ഡൊണാൾഡ് ട്രംപ്

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ സഖ്യകക്ഷികളുമായും യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്‌കിയുമായും ചർച്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.…

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും

കണ്ണൂർ : ഇരിണാവ് സ്വദേശി പി സച്ചിൻ (31) ആണ് മരിച്ചത്. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചു. കുവൈത്തിലടക്കം സന്നദ്ധ പ്രവർത്തനങ്ങളിൽ സച്ചിൻ സജീവമായിരുന്നു. നാട്ടിലും…