ആകാശത്ത് ഇന്ന് സൂപ്പർമൂണും ബ്ലൂമൂണും ഒന്നിച്ചെത്തും

ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ ദൃശ്യമാവാൻ ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ച രാത്രി 11.56ന് സൂപ്പർമൂൺ ബ്ലൂമൂൺ പ്രതിഭാസം ആകാശത്ത് തെളിയും . മൂന്ന് ദിവസത്തോളം സൂപ്പർമൂൺ…

ഒമാനിൽ വിദേശ തൊഴിലാളികൾക്ക് വീണ്ടും വീസ വിലക്ക്

മസ്‌കറ്റ്: ഒമാനിൽ വിദേശ തൊഴിലാളികൾക്ക് വീണ്ടും വീസ വിലക്ക്. മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഇലക്ട്രിഷ്യൻ, വെയ്റ്റർ, പെയ്ന്റർ,…

സൗദിയിൽ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ, പ്രവാസി തൊഴിലാളികൾക്കും മെച്ചം

റിയാദ്-തൊഴിൽ വിപണി മെച്ചപ്പെടുത്തുന്നു ലക്ഷ്യത്തോടെ സൗദിയിൽ തൊഴിൽ നിയമത്തിൽ വൻ പരിഷ്കരണത്തിന് മന്ത്രിസഭ അംഗീകാരം നൽകി. തൊഴിലാളികളുടെ പരാതികൾക്കും രാജിക്കുമുള്ള നടപടിക്രമങ്ങൾ ഭേദഗതി ചെയ്യുക, അവധിക്കാല കരാറുകളെയും…

വയനാട്ടിൽ ജീവൻ നഷ്ടമായവർക്കും ദുരിതബാധിതർക്കുമായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

റോം: വയനാട്ടിലെ ദുരിതബാധിതർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും ഉരുൾപൊട്ടലിലും നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്‌ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്‌മരിച്ചു. ജീവൻ നഷ്ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി…

ഹമാസ് തലവൻ കൊല്ലപ്പെട്ടു, ആക്രമണമുണ്ടായത് ഇറാനിൽ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞയ്ക്കെത്തിയപ്പോൾ

ടെഹ്റാൻ:ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.   ഇറാൻ പ്രസിഡന്‍റ്…

ഹണി ട്രാപ്; ഇന്‍സ്റ്റഗ്രാമിൽ നിന്ന് 63,000 അക്കൗണ്ടുകള്‍ നീക്കി മെറ്റ

ഇൻസ്റ്റാഗ്രാമിൽ നിന്ന് 63,000 അക്കൗണ്ടുകൾ മെറ്റ കമ്പനി നീക്കം ചെയ്തു. ഇവയെല്ലാം നൈജീരിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹണി ട്രാപ് കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ആണെന്ന് മെറ്റ അറിയിച്ചു.…

പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി 11 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ രണ്ടാഴ്ചക്കാലം…

കാഠ്മണ്ഡു വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്ന് 18 പേർ മരിച്ചു

നേപ്പാൾ :കാഠ്മണ്ഡു ത്രിഭുവൻ അന്തരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്നു വീണു 18 പേർ മരിച്ചു .19 യാത്രക്കാരുള്ള വിമാനമാണ് തകർന്നത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് ശൗര്യ എയർലൈൻസിന്റെ…