കുവൈത്തിൽ അപാര്‍ട്‌മെൻ്റിൽ തീപിടിത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്ത് അപാര്‍ട്‌മെൻ്റിൽ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം.തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ…

പ്രവാസികൾ കരുതിയിരിക്കുക;പാസ്പോർട്ട് സസ്പെൻഡ്’ചെയ്തതായി അറിയിച്ചു തട്ടിപ്പ്

ദുബൈ: പാസ്പോർട്ട് സസ്പെൻഡ് ചെയ്‌തതായി അറിയിച്ച് ലഭിക്കുന്ന വ്യാജ എസ്എംഎസ് സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)…

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു

ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾട് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. യോഗത്തിൽ ട്രംപ് സംസാരിക്കാൻ തുടങ്ങിയതിന് തൊട്ട് പിന്നാലെ…

ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം: യാത്രാനിരക്ക് രണ്ടിരട്ടിയിലേറെ കൂട്ടി വിമാന കമ്പനികൾ

ഗൾഫിൽ സ്കൂളുകളുടെ അവധിക്കാലം ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് 200 ശതമാനത്തിലേറെ വർധിപ്പിച്ച് വിമാനക്കമ്പനികൾ.അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികളുടെ നടുവൊടിക്കുന്ന തരത്തിലാണ് പ്രധാന വിമാനക്കമ്പനികളെല്ലാം നിരക്ക് കൂട്ടിയിരിക്കുന്നത്.   ▪️കോഴിക്കോട്,…

കുവൈറ്റിൽ വീണ്ടും തീപിടിത്തം; 5 പേർക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: ഫര്‍വാനിയയിലെ തീപിടിത്തത്തില്‍  അഞ്ച് പേര്‍ മരിച്ചു. എല്ലാവരും സിറിയന്‍ പൗരൻമരാണ്. സിറിയന്‍ കുടുംബം താമസിച്ച കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഈ കുടുംബത്തിലെ ഭര്‍ത്താവ്, ഭാര്യ, രണ്ട്…

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ…

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

കൊച്ചി: യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുമ്പാവൂർ കാലടി കോട്ടമറ്റം സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വിവരം. നാല്…