വിദ്യാര്‍ഥികള്‍ക്കുള്ള അതിവേഗ വിസ നിര്‍ത്തി കാനഡ; ഇന്ത്യയടക്കം 14 രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ബാധിക്കും
ഒട്ടാവ: വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള അതിവേഗ വിസ നിര്‍ത്തി കാനഡ. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി 2018ല്‍ കൊണ്ടുവന്ന വിസ പദ്ധതിയാണ് നിര്‍ത്തിയിരിക്കുന്നതെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.…
