ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം; തെഹ്റാൻ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിരവധി സ്ഫോടനങ്ങൾ
തെഹ്റാൻ: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഒടുവിൽ ഇസ്രായേലിൻ്റെ തിരിച്ചടി. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി.സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.…