ഗവ നഴ്‌സിങ് കോളേജിൽ ട്യൂട്ടർ നിയമനം: കൂടിക്കാഴ്ച്ച 22 ന്
മാനന്തവാടി ജില്ലാ ഗവ നഴ്‌സിങ് കോളേജിൽ ട്യൂട്ടർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എൻ.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, ആധാർ,…