ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നിരവധി ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; അവസാന തീയതി നവംബര്‍ 25
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഈസ്‌റ്റേണ്‍ റീജിയനിലേക്ക് വിവിധ തസ്തികകളില്‍ നിയമനം നടക്കുന്നു. ആകെ 12 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 25ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. …