മീനങ്ങാടി പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തിൽ നിയമനം

മീനങ്ങാടി പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തിൽ അക്രഡിറ്റഡ് ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 19 ന് ഉച്ചയ്ക്കു ശേഷം 2 ന്.

യുകെയിൽ നഴ്സുമാർക്ക് അവസരം

യുകെയിൽ വെയിൽസിലെ കാർഡിഫ് ആൻഡ് വെയ്ൽ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡിലേക്ക് നഴ്സുമാർക്ക് അവസരം. ഇതിനായി നോർക്ക റൂട്ട്സ് ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. സിബിടി യോഗ്യതയും പീഡിയാട്രിക് ഐ.സി.യു…

ആശാവര്‍ക്കര്‍ നിയമനം

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ 14,15 വാര്‍ഡുകളില്‍ ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. വാര്‍ഡുകളില്‍ സ്ഥിര താമസക്കാരായ 25- 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായവര്‍ക്ക് അപേക്ഷിക്കാം.   അപേക്ഷകര്‍ പത്താം ക്ലാസ്…

ലാബ് ടെക്‌നീഷന്‍ കൂടിക്കാഴ്ച

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റ കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷന്‍ തസ്തിയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കല്‍ ലബോറട്ടറിയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത.   കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍…

ഡയാലിസിസ് ടെക്‌നീഷന്‍ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ഡയാലിസിസ് ടെക്‌നീഷനെ നിയമിക്കുന്നു.   യോഗ്യത. ഡയാലിസിസ് ടെക്‌നോളജിയില്‍ ഡിപ്ലോമ കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.…

അദ്ധ്യാപക നിയമനം

കരിങ്കുറ്റി : ജി വി എച്ച് എസ് എസിൽ വിഎച്ച്എസ്ഇ വിഭാഗം വൊക്കേഷണൽ ടീച്ചർ ഇൻ എൽ എസ് എം വിഷയത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള…

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ്

മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ ലാബിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ലീനറെ നിയമിക്കുന്നു. സമാന തസ്ത‌ികയിൽ ജോലി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ആഗസ്റ്റ് 16 വൈകീട്ട്…

ഫാർമസിസ്റ്റ് നിയമനം

കോഴിക്കാട്:ചേവായൂരിലെ സർക്കാർ ത്വക്ക് രോഗാശുപത്രിയിലെ ഫാർമസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ആഗസ്റ്റ് 17 ന് രാവിലെ 10 മണിക്ക് ആശുപത്രിയിലെ റിക്രിയേഷൻ ഹാളിലാണ് കൂടിക്കാഴ്ച. അസ്സൽ…

അധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂ‌ളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തി കയിൽ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 7 ബുധനാഴ്ച രാവിലെ…