തൊഴിൽ മേള ജനുവരി 24 ന്

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ജനുവരി 24 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് മേളയിൽ സൗജന്യമായി പങ്കെടുക്കാം.…

ഗുരുവായൂര്‍ ക്ഷേത്രം ദേവസ്വത്തില്‍ സെക്യൂരിറ്റി ഗാര്‍ഡുമാരുടെ 17 ഒഴിവ്: കൂടിക്കാഴ്ച ജനുവരി 21 ന്

ഗുരുവായൂര്‍ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള 17സെക്യുരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 21 ബുധനാഴ്ച രാവിലെ 10ന് ദേവസ്വം ഓഫീസില്‍ നടത്തും. സൈനിക…

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം 

കൽപ്പറ്റ:പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ആംബുലന്‍സുകളിലേക്ക് ദിവസവേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയും ഹെവി ഡ്രൈവിങ് ലൈസെന്‍സുമാണ് യോഗ്യത. വൈത്തിരി താലൂക്ക് പരിധിയിലെ 21 നും 50 നുമിടയില്‍…

കരിങ്ങാരി ഗവ. യു.പി. സ്‌കൂളിൽ താൽക്കാലിക അധ്യാപക നിയമനം

കരിങ്ങാരി ഗവ. യു.പി. സ്‌കൂളിൽ ഒഴിവുള്ള എൽ പി എസ് ടി തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്‌ച ജനുവരി| 16 വെള്ളിയാഴ്ച രാവിലെ 10.30…

ഡോക്ടർ നിയമനം

ജില്ലാ ആരോഗ്യ വകുപ്പിൽ അഡ്ഹോക് വ്യവസ്ഥയിൽ താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ…

എസ്‌ഐ ട്രെയ്‌നി: കായികക്ഷമതാ പരീക്ഷ 16 മുതൽ

തിരുവനന്തപുരം പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ (ട്രെയ്നി), ആംഡ് പൊലീസ് ബറ്റാലിയൻ വകുപ്പിൽ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ട്രെയ്‌നി) തസ്‌തികകളിലേക്ക് 16, 17, 19, 20…

ഫെഡറൽ ബാങ്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്വകാര്യ ബാങ്കിങ് സ്ഥാപനമായ ഫെഡറൽ ബാങ്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിന്റെ വിവിധ ശാഖകളിലെ ഒഴിവുകളിലേക്കാണ് നിയമനം. കൃത്യമായ ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.…

അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി ജനുവരി ആറ് മുതൽ

കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസിന് കീഴില്‍ ജനുവരി ആറ് മുതല്‍ ജനുവരി 12 വരെ കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അഗ്നിവീര്‍ കാറ്റഗറി റിക്രൂട്ട്മെന്റ് റാലി നടത്തുമെന്ന് ആര്‍മി…

അധ്യാപക നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി ഏട്ടിന്

ജില്ലാ ഗവ നഴ്‌സിങ് കോളജിലേക്ക് അധ്യാപക തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ നിന്നും എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍…

ഫാര്‍മസിസ്റ്റ് നിയമനം 

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഹോമിയോ ആശുപത്രി, ഡിസ്‌പെന്‍സറി, പ്രൊജെക്ടുകളിലേക്ക് ഫാര്‍മസിസ്റ്റ് (ഗ്രേഡ് 2) തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/…