മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നഴ്സ് നിയമനം
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രൈമറി പാലിയേറ്റീവ് യൂണിറ്റിലെ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎന്‍എം/ജെപിഎച്ച്എന്‍/ജിഎന്‍എം/ബിഎസ്‌സി നഴ്സിങ്, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബിസിസിപി/സിസിസിപിാണ് യോഗ്യത. താത്പര്യമുള്ളവര്‍…
