റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പത്തൊന്‍പത് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിനു മുകളിലൂടെ റോഡിലേയ്ക്ക് വീണിരുന്നു. ഇരുചക്ര വാഹനത്തില്‍…

നിലമ്പൂർ കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

മലപ്പുറം: നിലമ്പൂർ കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്യ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.…

മിഥുന് യാത്രാമൊഴിയേകി ജന്മനാട്

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന് വിട നൽകി ജന്മനാട്. വിളന്തറയിലെ വീട്ടുവളപ്പിൽ മിഥുന്റെ അനുജൻ ചിതയ്ക്ക് തീകൊളുത്തി. മിഥുനെ അവസാനമായി കാണാൻ…

വെളിച്ചെണ്ണ വില കുതിക്കുന്നു; വ്യാജന്മാർ വിപണിയിൽ സജീവം; പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ഒരു ലിറ്റർ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപ എന്ന വില നിലവാരത്തിലെത്തിയ വിവരം കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. തേങ്ങയുടെ വിലയിലെ കുതിച്ചുചാട്ടവും വിലവർദ്ധനവിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.…

സ്വര്‍ണവില വര്‍ദ്ധിച്ചു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയില്‍ വർദ്ധനവ്. ഇന്ന് സ്വർണവില 160 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73360 രൂപയാണ്. ഒരു…

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ :  ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, സ്വകാര്യബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം.തൃശൂർ അയ്യന്തോളിലാണ് സംഭവം ബൈക്ക് യാത്രക്കാരനായ  ലാലൂർ എൽത്തുരുത്ത് സ്വദേശി ആബേൽ…

വടകരയിൽ യുവാവ് ട്രെയിനിടിച്ച് മരിച്ചു

കോഴിക്കോട് : വടകരയിൽ  ട്രെയിനിടിച്ച് യുവാവ്  മരിച്ചു. വടകര ഒന്തം റോഡ് റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്. മംഗലാപുരം- തിരുവനന്തപുരം ട്രെയിൻ ആണ് ഇടിച്ചത്. ഇന്നലെ വൈകിട്ട്…

സ്‌കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്

കൊല്ലം: തേവലക്കര സ്‌കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്. രാവിലെ കൊച്ചിയിൽ എത്തുന്ന മിഥുൻ്റെ അമ്മ ഉച്ചയോടെ വീട്ടിലെത്തും. മിഥുന്റെ അമ്മ സുജ രാവിലെ…

സ്കൂളിൽവെച്ച് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയിൽ തട്ടി

കൊല്ലം: തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി വിളന്‌കറ സ്വദേശി മിഥുൻ (13) ആണ് മരിച്ചത്. സ്കൂ‌ളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ…

സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി ; സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം

കൊച്ചി: സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരന് ദാരുണാന്ത്യം. എറണാകുളം പ്രോവിഡന്‍സ് റോഡിലുള്ള വളവി ആന്‍ഡ് കമ്പനിയിലെ സുരക്ഷാജീവനക്കാരന്‍ കൊല്ലം പടപ്പക്കര ചരുവിള പുത്തന്‍വീട്ടില്‍…