തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.ഇതോടെ എട്ട് മുതല്‍…
Category: Kerala
നിപ;രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്
പാലക്കാട്:നിപയിൽ കേരളത്തിന് ആശ്വാസം. പാലക്കാട് രോഗലക്ഷണമുള്ള കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവായി. നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പരിശോധന ഫലമാണ്…
ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: താമരശ്ശേരിയിൽ ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച താമരശ്ശേരി…
കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം; പേരാമ്പ്ര സ്വദേശി ദുബായിൽ അന്തരിച്ചു
കോഴിക്കോട്: പേരാമ്പ്ര സ്വദേശി ദുബായിൽ അന്തരിച്ചു. മുളിയങ്ങൽ ചേനോളി താഴ കുഞ്ഞഹമ്മദിൻ്റെ മകൻ സമീസ് (39) ആണ് മരിച്ചത്. വേക്ക് മെഷീൻ ആൻഡ് ടൂൾസ് ജീവനക്കാരനാണ്.ദുബൈ കറാമയിൽ…
നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർത്ത് വീണു
കോഴിക്കോട്: നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർത്ത് വീണ് അപകടം. ഇന്ന് പുലര്ച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിൽ. കസ്തൂരിക്കുളത്താണ് പഴക്കമുള്ള ഇരുനില…
സ്വർണവില ഉയർന്നു ; ഇന്ന് പവന് 80 രൂപകൂടി സ്വർണവില 72,480 ആയി
സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ 440 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് 80 രൂപയാണ് പവന് കൂടിയത്. ഒരു പവൻ (8…
നിപ ജാഗ്രത വേണം
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ…
കേരളത്തിൽ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബിൽ നടത്തിയ പ്രാഥമിക…
പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിൽ വന നിയമങ്ങളിർ കാലാനുസൃതമായ മാറ്റം അനിവാര്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.
പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിൽ വന നിയമങ്ങളിർ കാലാനുസൃതമായ മാറ്റം വരുത്തേണ്ടത് അനിവാര്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കോട്ടയം സി എം എസ് കോളേജിൽ വനമഹോത്സവത്തിൻ്റെ സംസ്ഥാന…
മലപ്പുറത്ത് മരിച്ച 18 കാരിക്കും നിപയെന്ന് സംശയം. സാംപിൾ പൂനെയിലേക്ക് അയച്ചു
കോഴിക്കോട് :സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18കാരിക്ക് നിപ ബാധിച്ചതായി സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ പരിശോധനഫലം പോസിറ്റീവാണ്. സ്ഥിരീകരണത്തിനായി…