ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം;സ്വമേധയാ കേസെടുത്തു ബാലാവകാശ കമ്മീഷന്‍
പാലക്കാട് തച്ചനാട്ടുകരയിൽ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പോലീസിനോടും, ജില്ലാ ശിശു സംരക്ഷണ വിഭാഗത്തോടും, സ്‌കൂള്‍ അധികൃതരോടും വിശദമായ…