ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഹോണറേറിയം അനുവദിച്ചു
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ മൂന്ന് മാസത്തെ ഹോണറേറിയം വിതരണത്തിനായി 50.49 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഹോണറേറിയമാണ്…
