വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങി; സുഹൃത്തുക്കൾ മുങ്ങി മരിച്ചു
പാലക്കാട്: കല്ലടിക്കോട് വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങി മരിച്ചു. കോണിക്കുഴി സ്വദേശികളായ അഭയ്(20) , മേഖജ്(18) എന്നിവരാണ് മരിച്ചത്. പ്രദേശത്ത് മഴ ശക്തമായിരുന്നു.…
