സംസ്ഥാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ഇന്ന് രാവിലെ 9ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും. തദ്ദേശ-നിയമസഭതിരഞ്ഞെടുപ്പുകൾക്ക് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റായതിനാൽ ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നതുൾപ്പെടേയുള്ള…

കൂറ്റനാട് നേർച്ചയ്ക്കിടെ ആനയുടെ കുത്തേറ്റു പാപ്പാന് ദാരുണാന്ത്യം

പട്ടാമ്പി :കൂറ്റനാട് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. പാപ്പാൻ കുഞ്ഞുമോൻ ആണ് മരണപ്പെട്ടത്. ആനപ്പുറത്തുനിന്നും വീണ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഘോഷയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ്…

ഷാരോൺ വധക്കേസ് : ഗ്രീഷ്മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

കൊച്ചി ∙ പാറശാല ഷാരോൺ വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനെതിരെ പ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ മൂന്നാം പ്രതിയും 3 വർഷം തടവിനു…

ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം

ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക…

ക്രിസ്‍മസ് ബംപറടിച്ചയാൾ ബാങ്കിൽ എത്തി വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തരുത്’ എന്ന് ബാങ്കിനോട്

ഇരിട്ടി∙ കേരള സർക്കാരിന്റെ ക്രിസ്മസ് ബംപർ 20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ഇരിട്ടി ഫെ‍ഡറൽ ബാങ്ക് ശാഖയിലെത്തി. സത്യൻ എന്നയാളാണു ലോട്ടറി ബാങ്കിൽ ഏൽപിച്ചത്. എന്നാൽ…

സ്‌കൂള്‍ വിട്ട് മടങ്ങി വരുമ്പോൾ മരക്കൊമ്പ് ഒടിഞ്ഞു ദേഹത്തു വീണ് മൂന്നാം ക്ലാസുകാരി മരിച്ചു.

തിരുവനന്തപുരം : മരക്കൊമ്പ് ഒടിഞ്ഞു ദേഹത്തു വീണ് മൂന്നാം ക്ലാസുകാരി മരിച്ചു. മാരായമുട്ടം ഗവണ്‍മെന്റ് സ്കൂളിലെ വിദ്യാർഥിനി അരവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകള്‍ എട്ടുവയസ്സുകാരി ബിനിജയാണ്…

വീണ്ടും കാട്ടാന ആക്രമണം 57കാരന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ 57 കാരന് ദാരുണാന്ത്യം. ചമ്പക്കാട് കുടി സ്വദേശി വിമലനാണ് മരിച്ചത്. ഫയർലൈൻ തെളിക്കുന്നതിനിടെ വിമലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒൻപതു അംഗ…

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്: 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിലാണ് നടപടി.   കോളേജ് ഹോസ്റ്റലിൽ വെച്ച്…

ബാന്റ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്തിയത് 18.5 കിലോ കഞ്ചാവ്; നാല് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

മലപ്പുറം :പൂക്കോട്ടുംപാടത്ത് ബാന്റ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച 18.5 കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ എക്‌സൈസ് പിടിയിലായി.വഴിക്കടവ് മുണ്ട സ്വദേശികളായ പോക്കാട് ജംഷീർ (35), ചിത്തിരംപ്പള്ളി…

ഷാരോൺ വധക്കേസ്: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ…

error: Content is protected !!