ഒന്നാം ക്ലാസുകാരന്റെ സ്‌കൂൾ ബാഗിൽ നിന്ന് പിടികൂടിയത് മൂർഖൻ പാമ്പിനെ!

കാക്കനാട്: അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. അത്താണി എളവക്കാട്ട് അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് വീട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. വൈകിട്ട് ട്യൂഷൻ…

തൂങ്ങിമരണം അഭിനയിച്ച് റീൽസ് ചിത്രീകരണം; യുവാവിന് ദാരുണാന്ത്യം

കാസർഗോഡ് :ലൈക്കുകൾക്ക് വേണ്ടിയുള്ള സാഹസികത ഒടുവിൽ മരണക്കെണിയായി റീൽസ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം. സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിയുള്ള സാഹസികതകൾ പലപ്പോഴും വലിയ അപകടങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്…

രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും അറസ്റ്റിൽ

പാലക്കാട്: പാലക്കാട് എം.എൽ.എ രാഹുൽ മാക്കൂട്ടത്തിൽ പീഡനക്കേസിൽ കസ്റ്റഡിയിൽ. പാലക്കാട് നഗരത്തിലെ ഹോട്ടലിൽ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുലിനെ പിടികൂടിയത്. രാഹുൽ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി…

പരസ്യത്തിലെ വാഗ്ദാനം പാലിച്ചില്ലെന്ന കേസ്: ബ്രാൻഡ് അംബാസഡർ ആയ മോഹൻലാലിനെതിരെ നൽകിയ പരാതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി:പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ഉന്നയിച്ചു ബ്രാൻഡ് അംബാസഡർ ആയ നടൻ മോഹൻലാലിനെതിരെ ഉപഭോക്താവ് നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് പരാതിക്കാരും…

സ്വര്‍ണവിലയില്‍ ഇന്ന് വൻ വർധന

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്. ഈ നില തുടര്‍ന്നാല്‍ വൈകാതെ സര്‍വകാല…

പക്ഷിപ്പനി;13000 കോഴികളെ കൊല്ലും, ആലപ്പുഴയിൽ കർശനനിയന്ത്രണങ്ങൾ

ആലപ്പുഴ: സംസ്ഥാനത്ത് കൂടുതലിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ആലപ്പുഴ ജില്ലാഭരണകൂടം. അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രഭവ കേന്ദ്രത്തിൽ…

ശബരിമല സ്വർണക്കവർച്ച കേസ്; തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം∙ ശബരിമല സ്വർണക്കവർച്ച കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത്. എഡിജിപിയുടെ…

പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി; കണക്ട് ടു വര്‍ക്ക് അപേക്ഷിക്കാം

വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, സ്‌കില്‍ പരിശീലനം നടത്തുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.…

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നാളെ കേരളത്തിലെത്തും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ശനിയാഴ്ച രാത്രി കേരളത്തിലെത്തും. ഞായറാഴ്ച തിരുവനന്തപുരത്ത് .ബിജെപി യോഗങ്ങളിലും കേരള കൗമുദി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിലും അദ്ദേഹം പങ്കെടുക്കും.

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കുന്നംകുളം: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കാവിലക്കാട് സ്വദേശികളായ 2 യുവാക്കൾക്ക് ദാരുണാന്ത്യം. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശന്റെ മകൻ പ്രണവ് (26), കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു…