അധ്യാപക നിയമനം; കെ-ടെറ്റ് നിർബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് മരവിപ്പിച്ചു. സുപ്രിംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുമെന്നും വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി…

ക്രെഡിറ്റ് കാർഡ് ഓഫറുകളുടെ പേരിൽ വൻ തട്ടിപ്പ്: ജാഗ്രത വേണമെന്ന് പോലീസ്

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ ഓഫർ വിൽപനകളുടെ മറവിൽ ക്രെഡിറ്റ് കാർഡ് ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു.ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വമ്പൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിക്കുന്ന സമയങ്ങൾ…

എസ്‌ഐആര്‍; പുതിയ വോട്ടര്‍മാര്‍ക്കുള്ള ഓണ്‍ലൈൻ അപേക്ഷയില്‍ തിരുത്താന്‍ അവസരമില്ല

തിരുവനന്തപുരം:വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തില്‍ പുതിയ വോട്ടർക്കുള്ള ഓണ്‍ലൈൻ അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് അവസരമുണ്ടാകില്ല. ഫോം ആറ് വഴി അപേക്ഷ നൽകുമ്പോൾ പിഴവ് സംഭവിച്ചാല്‍ ബിഎല്‍ഒയുടെ ഫീല്‍ഡ് വെരിഫിക്കേഷനിലായിരിക്കും…

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മീറ്റിൽ വയനാട് സ്വദേശിക്കു രണ്ട് സ്വര്‍ണം

കല്‍പ്പറ്റ: കാലിക്കറ്റ്   യൂണിവേഴ്‌സിറ്റി ഇന്റര്‍ കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റില്‍(കുന്നംകുളം) വയനാട് സ്വദേശിക്കു രണ്ട് സ്വര്‍ണം. പുല്‍പ്പള്ളി ചെങ്ങനാമഠത്തില്‍ സജി-സോണി ദമ്പതികളുടെ മകന്‍ സി.എസ്. മോറിയന്റസിന്റേതാണ് നേട്ടം. ലോംഗ്…

സ്വർണവില കുറഞ്ഞു പവന് ഇന്ന് കുറഞ്ഞത് 280 രൂപ

കൊച്ചി: റെക്കോഡ് വിലയിൽ നിന്ന് കുത്തനെ താഴ്ന്ന സ്വർണവിലയിൽ തിരിച്ചുവരവ് രേഖപ്പെടുത്തിയതിന് പിന്നാലെ വീണ്ടും താഴോട്ടിറങ്ങി സ്വർണവില. ഇന്ന് (ജനുവരി മൂന്ന്) പവന് 280 രൂപയാണ് കുറഞ്ഞത്.…

കെ-ടെറ്റ്: സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണം; കെ എസ് ടി എ

തിരുവനന്തപുരം:സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സർക്കാർ / എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും, അധ്യാപകരുടെ സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ…

പുതുവത്സരാഘോഷം മലയാളി കുടിച്ചത് 125.64 കോടിയുടെ മദ്യം.

പുതുവത്സരാഘോഷത്തില്‍ മദ്യത്തിനായി മലയാളി ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ തലേന്ന് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ മദ്യമാണ് വിറ്റത്. സാധാരണയില്‍ നിന്ന് 16.93 കോടി…

റേഷൻ വിതരണത്തില്‍ മാറ്റം: നീല, വെള്ള കാര്‍ഡുകള്‍ക്ക് ആട്ട പുനഃസ്ഥാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിഭാഗത്തില്‍പ്പെട്ട നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു.ഇതേസമയം തന്നെ വെള്ള കാർഡുകാർക്ക് ലഭിച്ചുകൊണ്ടിരുന്ന അരി വിഹിതത്തില്‍…

മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു അമിത വേഗതയിൽ ഓടിച്ച കാർ ഇടിച്ച സംഭവം; ചികിത്സയിലായിരുന്ന ആൾ മരിച്ചു

കോട്ടയം: സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരുക്കേറ്റയാൾ മരിച്ചു. നാട്ടകം സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.…