ഇന്ന് റേഷൻ കടകൾ തുറക്കില്ല.റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരവും,,ധർണ്ണയും
ഇന്ന് റേഷൻ കടകൾ തുറക്കില്ല.റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരവും,,ധർണ്ണയും വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് ചെവ്വാഴ്ച കടയടപ്പ് സമരം നടത്തും. താലൂക്ക് കേന്ദ്രങ്ങളിൽ ധർണയുമുണ്ട്.…