ബൈക്കപകടത്തില്‍ വയനാട് സ്വദേശിനിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും മരിച്ചു
കൊച്ചി: എറണാകുളത്ത് പുലർച്ചെയുണ്ടായ ബൈക്കപകടത്തില്‍ രണ്ട് പേർ മരിച്ചു.വയനാട് മേപ്പാടി കടൂർ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിൻ (19) എന്നിവരാണ് മരിച്ചത്. തൃപ്പൂണിത്തുറ…