മുണ്ടക്കൈ ചൂരൽമല ദുരന്തം അതി തീവ്ര ദുരന്തതിന്റെ ഗണത്തിൽ ഉൾപ്പെടുതാത്ത കേന്ദ്രസർക്കാർ നടപടി ദുരന്തബാധിതരെ അവഹേളിക്കുന്നതിന് തുല്യം: സംഷാദ് മരക്കാർ
കൽപ്പറ്റ: മുണ്ടക്കെ ചൂരൽമല ദുരന്തത്തെ അതി തീവ്ര ദുരന്തങ്ങളുടെ ഗണത്തിൽ പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെ നിരാകരിച്ച കേന്ദ്രസർക്കാർ നടപടി അപലപനീയമാണെന്നും ഇത് ദുരന്തബാധിതരോടുള്ള അവഹേളനമാണെന്നും ജില്ലാ പഞ്ചായത്ത്…