കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്, കെ-ടെറ്റ്; അപേക്ഷ നവംബര്‍ 11 മുതല്‍ 20 വരെ

അധ്യാപക യോഗ്യത പരീക്ഷ, കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്, കെ-ടെറ്റ് നായുള്ള അപേക്ഷ നവംബർ 11 മുതൽ 20 വരെ. കാറ്റഗറി ഒന്നിന് ജനുവരി 18ന് രാവിലെ…

വാഹന ഇൻഷൂറൻസ് തുക കുറയുമെന്ന് സൂചന

രാജ്യത്തെ വാഹന ഉടമകള്‍ക്ക് ആശ്വാസമേകാൻ ഇൻഷൂറൻസ് മേഖലയില്‍ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്രസർക്കാർ. മേഖലയിലെ ഉയർന്ന കമ്മീഷൻ നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. ഇത് നടപ്പിലാകുന്നതോടെ വാഹന ഇൻഷൂറൻസ് തുക കുറയും.…

ഭക്ഷണത്തിനായി ദീര്‍ഘദൂര കെഎസ്‌ആര്‍ടിസി ബസുകള്‍ ഇനി തോന്നുന്ന സമയത്ത് നിര്‍ത്തില്ല

തിരുവനന്തപുരം : ഇഷ്ടപ്പെട്ട ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കാൻ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ കഴിയില്ലാരുന്നു.എന്നാല്‍, ഇനി മുതല്‍ ദീർഘദൂര യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെഎസ്‌ആർടിസി. ബസ്‌…

വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് സൗദിയിൽ ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു

റിയാദ്: നടന്നുവരുമ്പോൾ റിവേഴ്സെടുത്ത വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് സൗദിയിലെ ബുറൈദയിൽ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫി (54) ആണ് ബുറൈദ…

പ്രിയങ്ക ഗാന്ധി മലപ്പുറം ജില്ലയിൽ ഇന്ന് പര്യടനത്തിനെത്തും

മലപ്പുറം : വയനാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പത്രിക നൽകിയതിനു ശേഷം പ്രിയങ്ക ഗാന്ധി ഇന്ന് ആദ്യമായി ജില്ലയിൽ. പ്രചാരണത്തിന്റെ ഭാഗമായി ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെ കോർണർ…

മദ്യപാനം യുവാക്കൾക്കിടയിൽ സ്ട്രോക്ക് കേസുകൾ വർദ്ധിപ്പിക്കുന്നു; ആശങ്ക ഉയർത്തി പുതിയ റിപ്പോർട്ട്

മദ്യപാന ശീലം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാൻ കാരണമാകുന്നതാമദ്യപാനം യുവാക്കൾക്കിടയിൽ സ്ട്രോക്ക് കേസുകൾ വർദ്ധിപ്പിക്കുന്നു; ആശങ്ക ഉയർത്തി പുതിയ റിപ്പോർട്ട്യി പുതിയ പഠനങ്ങൾ. ഒരുകാലത്ത് പ്രായമായവരെ ബാധിച്ചിരുന്ന ആരോഗ്യപ്രശ്‌നമായി…

ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവതി ബഹ്റൈനില്‍ അന്തരിച്ചു.

മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനില്‍ അന്തരിച്ചു. ബീമാപ്പള്ളി കുഴിവിളാകം രേവതി (34) ആണ് നിര്യാതയായത് . വിസിറ്റിങ് വിസയിലാണ് ബഹ്റൈനിലെത്തിയത്.പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി; 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്കു കിഴക്കൻ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്‍റെ ഫലമായി…

ബാങ്ക് അക്കൗണ്ട് വഴി തട്ടിപ്പ് കോഴിക്കോട് നാല് മലയാളിവിദ്യാർഥികൾ മധ്യപ്രദേശ് പൊലീസിന്റെ പിടിയിൽ

വിദ്യാർഥികളുടെ അക്കൗണ്ട് മറയാക്കി സൈബർ തട്ടിപ്പ് നാലു മലയാളി വിദ്യാർഥികളെ മധ്യപ്രദേശ് പോലീസ് അറസ്റ്റുചെയ്തു.സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികളെ കെണിയിലാക്കി ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾ…

നിപ: 10 പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറത്ത് മരിച്ച യുവാവ് നിപ ബാധിതനായിരുന്നെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയിൽ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. മലപ്പുറത്ത് ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മഞ്ചേരി…