കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

എരുമാട് ( നീലഗിരി ): കാട്ടാനയുടെ ആക്രമണത്തിൽ എരുമാട് മാതമംഗലം സ്വദേശി അൻപ്‌മണി (38)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ എരുമാട് കപ്പാലയിലാണ് സംഭവം. ജനവാസ…

കാട്ടാന കാർ കുത്തിപൊളിച്ചു, തലനാരിഴക്ക് ദമ്പതികൾ രക്ഷപ്പെട്ടു

ഗൂഡല്ലൂർ : കാട്ടാന കാർ കുത്തിപൊളിച്ചു, തലനാരിഴക്ക് ദമ്പതികൾ രക്ഷപ്പെട്ടു. ത്രീ ഡിവിഷൻ മൊറമ്പിലാവിലെ പി ഷിഹാബും ഭാര്യ ജുബൈരിയുമാണ് രക്ഷപ്പെട്ടത്. ബത്തേരിയിൽ രോഗിയെ സന്ദർശിച്ച് വീട്ടിലേക്ക്…

പാട്ടവയൽ പുഴയിൽ അകപ്പെട്ട രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി

നീലഗിരി ജില്ലയിലെ പാട്ടവയലിന് സമീപം വെള്ളരിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മീൻ പിടിക്കാൻ പോയ യുവാക്കളാണ് ഒഴുക്കിൽപ്പെട്ടത്. രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെട്ടു. ഇതിൽ ഒരാളുടെ മൃതദേഹം അന്ന്…

ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്

ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം എന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാമെന്ന് നിസംശയം പറയാം. ദിവസവും ഒരു പിടി…

കുവൈറ്റിൽ വാഹനാപകടം; 6 ഇന്ത്യക്കാർ മരിച്ചു 2 മലയാളികൾക്ക് പരുക്ക്

കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടതായി വിവരം. ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ച അപകടം കുവൈത്തിലെ സെവൻത് റിങ്…

ഗൂഡല്ലൂർ പുത്തൂർവയൽ ചതിപ്പിൽ വീണ് കാട്ടാന ചരിഞ്ഞു

ഗൂഡല്ലൂർ : ഗൂഡല്ലൂർ പുത്തൂർവയലിൽ ചതിപ്പിൽ വീണ് കാട്ടാന ചരിഞ്ഞു .പുത്തൂർ വയലിൽ സ്വകാര്യ വ്യക്തിയുടെ വയലിലെ ചേറിൽ പൂണ്ടാണ് കാട്ടാന ചരിഞ്ഞത്. ഇന്നലെ പുലർച്ചെ എത്തിയ…

ഫോണിന്റെ നീലവെളിച്ചം കണ്ണിനെ മാത്രമല്ല, മാനസികാരോഗ്യം വരെ തകരാറിലാക്കും

സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് കംപ്യൂട്ടര്‍ എന്നിവയുടെ സ്‌ക്രീനില്‍ നിന്നും പുറപ്പെടുന്ന നീലവെളിച്ചം പല തരത്തിലാണ് നമ്മുടെ ആരോഗ്യത്തിനെ ബാധിക്കുന്നത്.ഈ ഉപകരണങ്ങളുടെ നീണ്ടുനില്‍ക്കുന്ന ഉപയോഗം, പ്രത്യേകിച്ച് ഉറക്കത്തിന് മുന്‍പുള്ള ഉപയോഗം…

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ ഇന്നത്തെ 27.06.2024 വ്യാഴം ഒ.പി പ്രധാനഡോക്ടർമാർ

▪️ജനറൽമെഡിസിൻ ഡോ ജയചന്ദ്രൻ   ▪️സർജറിവിഭാഗം ഡോ.ഷാജഹാൻ   ▪️ഓർത്തോവിഭാഗം ഡോ.കെ.രാജു   ▪️ഇ എൻ ടി വിഭാഗം ഡോ.സുനിൽകുമാർ   ▪️സൈക്യാട്രിവിഭാഗം ഡോ അഷ്ഫാക്ക്  …