ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം:ടൂറിസം വകുപ്പ് ഉത്തരവ്

തിരുവനന്തപുരം: ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ടൂറിസം വകുപ്പിന്‍റെ ഉത്തരവ്. നിബന്ധന പാലിക്കുന്ന…

വയനാട് ടൂറിസം സജീവമെന്നത് ലോകത്തെ അറിയിക്കണം – രാഹുൽ ഗാന്ധി

കല്പറ്റ: വയനാട് ദുരന്തം ഒരു ചെറിയ മേഖലയെ മാത്രം ബാധിച്ച ദുരന്തമാണ്. എന്നാൽ വയനാട് ആകെ അപകടകാരമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത് വയനാട് ടൂറിസം സാധ്യതകളെ ഇല്ലാതെയാക്കുമെന്ന് ലോകസഭ…

യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നു മുതൽ

അബുദാബി: യു.എ.ഇ.യിൽ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പിന് ഇന്ന് തുടക്കം. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ അവസാനം വരെ റണ്ട് മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, അനധികൃത താമസക്കാരായി…

പനമരത്തെ വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പനമരം: പനമരത്ത് ബസും, സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന അഞ്ച്‌കുന്ന് കളത്തിങ്കൽ ഉന്നതിയിലെ മനു (24) വാണ് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെ…

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

നീലഗിരി :നെല്ലാകോട്ട പഞ്ചായത്തിലെ കുന്നിലാടിക്ക് അടുത്ത് തമ്പുരാട്ടിക്കുഴിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം തോന്നിക്കും. ഒരാഴ്ച മുമ്പ് കാണാതായ മുരുകുമ്പാടി കൃഷ്ണൻ…

കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

എരുമാട് ( നീലഗിരി ): കാട്ടാനയുടെ ആക്രമണത്തിൽ എരുമാട് മാതമംഗലം സ്വദേശി അൻപ്‌മണി (38)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ എരുമാട് കപ്പാലയിലാണ് സംഭവം. ജനവാസ…

കാട്ടാന കാർ കുത്തിപൊളിച്ചു, തലനാരിഴക്ക് ദമ്പതികൾ രക്ഷപ്പെട്ടു

ഗൂഡല്ലൂർ : കാട്ടാന കാർ കുത്തിപൊളിച്ചു, തലനാരിഴക്ക് ദമ്പതികൾ രക്ഷപ്പെട്ടു. ത്രീ ഡിവിഷൻ മൊറമ്പിലാവിലെ പി ഷിഹാബും ഭാര്യ ജുബൈരിയുമാണ് രക്ഷപ്പെട്ടത്. ബത്തേരിയിൽ രോഗിയെ സന്ദർശിച്ച് വീട്ടിലേക്ക്…

പാട്ടവയൽ പുഴയിൽ അകപ്പെട്ട രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി

നീലഗിരി ജില്ലയിലെ പാട്ടവയലിന് സമീപം വെള്ളരിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മീൻ പിടിക്കാൻ പോയ യുവാക്കളാണ് ഒഴുക്കിൽപ്പെട്ടത്. രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെട്ടു. ഇതിൽ ഒരാളുടെ മൃതദേഹം അന്ന്…

ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്

ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം എന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാമെന്ന് നിസംശയം പറയാം. ദിവസവും ഒരു പിടി…