വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി മദ്ധ്യവയസ്‌കൻ അറസ്റ്റിൽ
കൽപ്പറ്റ: വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ്, കഞ്ചാവ് വിറ്റു സമ്പാദിച്ച പണവുമായി മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. മേപ്പാടി, പഴയേടത്ത് വീട്ടിൽ ഫ്രാൻസിസ്(56)നെയാണ് തിങ്കളാഴ്ച രാത്രിയോടെ കൽപ്പറ്റ പോലീസ് പിടികൂടിയത്. കൽപ്പറ്റയിൽ…