വിസയില്ലാതെ ജർമ്മനി കടക്കാം; മോദി-മെർസ് കൂടിക്കാഴ്ചയിൽ ഭാരതത്തിന് വമ്പൻ നേട്ടം!

ന്യൂഡൽഹി:ആഗോളതലത്തിൽ ഇന്ത്യയിലെ പാസ്‌പോർട്ടിന് ലഭിക്കുന്ന മൂല്യവും നയതന്ത്ര കരുത്തും വിളിച്ചോതി ജർമ്മനിയുടെ പുതിയ പ്രഖ്യാപനം. ജർമ്മൻ വിമാനത്താവളങ്ങൾ വഴി യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഇനി…

നിധി! വീടിന് മണ്ണെടുക്കുന്നതിനിടെ 60 ലക്ഷത്തിന്റെ സ്വർണ ശേഖരം കണ്ടെത്തി

ബംഗളൂരു: ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിൽ വീടിന് മണ്ണെടുക്കുന്നതിനിടെ നിധി ശേഖരം കണ്ടെത്തി. നിർമ്മാണ തൊഴിലാളികൾ വീടിന്റെ അടിത്തറ പാകാൻ മണ്ണ് കുഴിക്കുന്നതിനിടെയാണ് 60.51 ലക്ഷം രൂപ…

ശക്തവും സമ്പന്നവുമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്ക് നിർണ്ണായകം;പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി:ശക്തവും സമ്പന്നവുമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്ക് നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത് ഭാരത് യുവ നേതൃ സംവാദത്തിൽ, രാജ്യത്തുടനീളമുള്ള യുവജനങ്ങളുമായി സംവദിക്കാനുള്ള ആഗ്രഹം അദ്ദേഹം…

മൊബൈൽ റീച്ചാർജ് നിരക്കുകൾ 15% വരെ വർധിപ്പിക്കാൻ നീക്കം

രാജ്യത്തെ മൊബൈൽ ഉപഭോക്താക്കൾക്ക് മേൽ കൂടുതൽ ഭാരം നൽകിക്കൊണ്ട് നഷ്ടം നേരിടുന്ന സ്വകാര്യ ടെലികോം കമ്പനികളെ രക്ഷിക്കാൻ നീക്കം. ജൂൺ മുതൽ മൊബൈൽ സേവന നിരക്കുകൾ ഏകദേശം…

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടിൽ നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലെത്തിച്ചു. ജനുവരി 12ന്…

ജനുവരി 27ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ന്യൂഡൽഹി: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും…

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

ന്യൂഡൽഹി : പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്‌ഗിൽ (83) അന്തരിച്ചു. ചികിത്സയിലിരിക്കെ പൂനെയിൽ ആയിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്. ദുഃഖകരമായ…

റീൽസ് കാണുന്നതിനിടെ ഹൃദയാഘാതം; പത്ത് വയസുകാരൻ മരിച്ചു

ഉത്തര്‍പ്രദേശ്: അമോഹ ജില്ലയിൽ ഫോണില്‍ റീൽസ് കാണുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് 10 വയസുകാരൻ മരിച്ചു. ജുഝേല സ്വദേശിയായ മായങ്ക് ആണ് ഞായറാഴ്ച വൈകീട്ട് 5 മണിയോടെ വീട്ടിൽ…

ഫെബ്രുവരി 1 മുതല്‍ സിഗരറ്റിന് ‘പൊള്ളുന്ന’ വില; നികുതി കൂട്ടി കേന്ദ്രം; പാന്‍ മസാലയ്ക്കും അധിക സെസ്സ്

ഫെബ്രുവരി 1 മുതല്‍ പുകവലിക്കാരെയും പാന്‍ മസാല ഉപയോഗിക്കുന്നവരെയും കാത്തിരിക്കുന്നത് കടുത്ത വിലക്കയറ്റം. സിഗരറ്റുകളുടെ നികുതി ഘടന പരിഷ്‌കരിച്ചുകൊണ്ട് ഫെബ്രുവരി 1 മുതല്‍ പുതിയ എക്‌സൈസ് ഡ്യൂട്ടി പ്രാബല്യത്തില്‍…

ആക്രമിക്കാനെത്തിയ പുള്ളിപുലിയും കർഷകനും കിണറ്റിൽ വീണു മരിച്ചു

നാസിക് ∙ മഹാരാഷ്ട്രയിലെ സിന്നാർ താലൂക്കിൽ പാടവരമ്പത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കർഷകനെ പുലി ആക്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കർഷകനും ആക്രമിക്കാനെത്തിയ പുലിയും കിണറ്റിൽ വീണു. ഗോരഖ് ജാദവ്…