ഗാര്‍ഹിക പീഡനക്കേസുകളില്‍ കൂടുതല്‍ പേരെ പ്രതിയാക്കുന്നതില്‍ ജാഗ്രത വേണം: സുപ്രിംകോടതി
ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസുകളില്‍ കൂടുതല്‍ പേരെ പ്രതികളാക്കുന്ന പ്രവണതയെ കുറിച്ച് ജാഗ്രത വേണമെന്ന് സുപ്രിംകോടതി. പീഡനപരാതികള്‍ വലിച്ചുനീട്ടി നിരവധി പേരെ പ്രതികളാക്കുന്നത് വലിയ സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും…