ദാരിദ്ര്യംമൂലം നാലുവയസ്സുള്ള മകളെ വാട്ടർടാങ്കിൽ മുക്കിക്കൊന്നു; അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചു കോടതി

ഗൂഡല്ലൂർ(തമിഴ്നാട് ): നീലഗിരിയിൽ ദാരിദ്ര്യത്താൽ പിഞ്ചുബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവുവിധിച്ചു. കോത്തഗിരി കൈകട്ടിയിലെ സജിത(37)യെയാണ് 2019 ജനുവരി 17-ന് നാലുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ…