വനിതാ ഏകദിന ലോകകപ്പ്: തുടര്ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയോട്
വിശാഖപട്ടണം: വനിതാ ലോകകപ്പില് തുടര്ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് കളിതുടങ്ങുക. തുടര് വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ടീം…