ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻഡ്സ്ലാം ടൂറിൽ, ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയ്ക്ക് ജയം.
ഇന്ത്യയുടെ കൗമാരതാരമായ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ ലാസ് വേഗാസിൽ നടക്കുന്ന ഫ്രീസ്റ്റൈൽ ചെസ് ചാമ്പ്യൻഷിപ്പിൽ ലോക ഒന്നാം നമ്പർതാരമായ മാഗ്നസ് കാൾസനെ തോൽപിച്ചു. മൽസരത്തിൽ വെള്ളകരുവുമായി മുന്നേറിയ…