ട്വന്റി-20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് ജയം. ചെന്നൈയില്‍ തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ ഇംഗ്ലണ്ടിന് മറുപടിയുണ്ടായില്ല. ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സ്…

ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടി20 ഇന്ന് തുടക്കം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടി20 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം.കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ ടി20 മത്സരം അരങ്ങേറുന്നത്. ഇന്ന് വൈകീട്ട് 7 മുതലാണ് മത്സരം.ടി20 പരമ്പരയില്‍…

ചരിത്ര നേട്ടം! പ്രഥമ ഖൊ ഖൊ ലോകകപ്പ്; പുരുഷ, വനിതാ കിരീടങ്ങള്‍ ഇന്ത്യക്ക്

ന്യൂഡല്‍ഹി: പ്രഥമ ഖൊ ഖൊ ലോകകപ്പ് കിരീടം സ്വന്തമാക്കി ചരിത്രമെഴുതി ഇന്ത്യ. പുരുഷ, വനിതാ വിഭാഗങ്ങളിലെ കിരീട നേട്ടം ഇന്ത്യക്ക് ഇരട്ടി മധുരമായി മാറി. വനിതാ, പുരുഷ…

ചാംപ്യൻസ് ട്രോഫിയിലും സഞ്ജുവിന് ഇടമില്ല:സമൂഹമാധ്യമങ്ങളിൽ വൻപ്രതിഷേധം

ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ഇന്ത്യൻ ട്വന്റി 20 ടീമിൽ…

ലയണൽ മെസ്സി ഒക്ടോബറിൽ കേരളത്തിലേക്ക്

ലോകജേതാക്കളായ ലയണൽ മെസ്സിയുടെ അർജന്റീനൻ ടീം ഈ വർഷം ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ രണ്ട് വരെ മെസ്സിയും സംഘവും കേരളത്തിൽ തുടരുമെന്ന് കായിക…

സഞ്ജു ടീമില്‍, ഷമി തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു

മുംബൈ : ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു…

കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു; ഒരു കുട്ടി മരിച്ചു, 14 കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നേദ്യ എസ് രാജു(11) ആണ് മരിച്ചത്. അപകടത്തില്‍ 14 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.…

സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്

സന്തോഷ് ട്രോഫിയില്‍ കേരളം ബംഗാള്‍ ഫൈനല്‍ ഇന്ന് രാത്രി 7.30-ന്. 8-ാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്. കേരളം 16-ാം ഫൈനലിനാണ് ഇറങ്ങുന്നത്. ബംഗാളിനാവട്ടെ 47-ാം കലാശപ്പോരാണ്.…

സന്തോഷ് ട്രോഫി; സെമിയിൽ മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ മണിപ്പൂരിനെ തകർത്താണ് കേരളം കലാശപ്പോരിന് യോഗ്യത നേടിയിരിക്കുന്നത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ…

കാട്ടാന ആക്രമണം: ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹര്‍ത്താല്‍. യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. വന്യമൃഗ ശല്യം തടയാന്‍ നടപടി…