ലോകത്തെ ആദ്യ ഇലക്ട്രിക് യാത്രാവിമാനം130 കിലോമീറ്റർ പറന്ന്; യാത്രാച്ചെലവ് 700 രൂപ
യാത്രക്കാരെ വഹിച്ചുകൊണ്ട് വിജയകരമായി പറന്ന ആദ്യത്തെ ഓൾ-ഇലക്ട്രിക് വിമാനമായി ബീറ്റ ടെക്നോളജീസിൻ്റെ അലിയ സി.എക്സ് 300. വ്യോമയാന ചരിത്രത്തിലെ ആദ്യസംരംഭമാണിതെന്നാണ് റിപ്പോർട്ട്. യുഎസിലെ ഈസ്റ്റ് ഹാംപ്ടണിൽനിന്ന് ജോൺ…
