വയനാടിന് അടിയന്തരമായി ധനസഹായം അനുവദിക്കണം പ്രിയങ്ക ഗാന്ധി എം.പി; ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്അടിയന്തരമായി ധനസഹായം അടക്കമുള്ളവ അനുവദിക്കണമെന്നാവശ്യപ്പെട്ട് വയനാട് എം.പി. പ്രിയങ്കഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ നിന്നുള്ള എം.പി.…

ചുണ്ടേലിൽ ഓട്ടോയും ഥാർ ജീപ്പും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ച സംഭവം; ആസൂത്രിത കൊലപാതകം പ്രതി കസ്റ്റഡിയിൽ

കൽപ്പറ്റ: ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ കുന്നത്ത് പിടിയേക്കൽ നവാസ് (43) മരിച്ചത് ആസൂത്രിത കൊലപാതകം. കേസിൽ സഹോദരങ്ങൾ പ്രതികൾ.…

വൈത്തിരി തളിപ്പുഴയിൽ ടൂറിസ്റ്റ് ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു; 22 പേർക്ക് പരിക്ക്

തളിപ്പുഴ: ദേശീയപാത തളിപ്പുഴ പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിക്ക് സമീപം ടൂറിസ്റ്റ് ബസ്സ് താഴ്ച്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. മൈസൂർ പെരിയപട്ടണയിലെ കെ.പി.എസ്…

ചുണ്ടേലില്‍ ഓട്ടോയും ഥാർ ജീപ്പും കൂട്ടിയിടിച്ചു ;ഓട്ടോ ഡ്രൈവർ നവാസ് മരിച്ച അപകടം ആസൂത്രിതമെന്ന് കുടുംബം

കൽപ്പറ്റ: ചുണ്ടേലില്‍ യുവാവ് മരിച്ച വാഹനാപകടം ആസൂത്രിതമെന്ന ആരോപണവുമായി കുടുംബം. ചുണ്ടേലില്‍ ഥാർ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവർ നവാസ് മരിച്ചിരുന്നു.നവാസും ഥാർ ഓടിച്ചിരുന്ന…

വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് ; സംസ്ഥാനത്ത് ശക്തമായ മഴ തുടരും

കേരളത്തിൽ ഇന്ന് വ്യാപകമായ അതിശക്ത മഴക്ക് ശമനമുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇതനുസരിച്ച് കണ്ണുരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

കൊളഗപ്പാറയിൽ സ്വിഫ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്‌

സുൽത്താൻ ബത്തേരി : ദേശീയപാത 766 കൊളഗപ്പാറ ഉജാല ഫാക്ടറിക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. രാത്രി 8:30 മണിയോടെയാണ് വാഹനങ്ങൾ…

വൈത്തിരിയിൽ സ്വകാര്യ ബസ്സും കെ എസ് ആർ ടി സി യും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്

വൈത്തിരി:ദേശീയപാത ചേലോട് പള്ളിക്കു സമീപമാണ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചത്.ഇന്ന് 10:30ഓടെയായിരിന്നു. പത്ത് പേർക്ക് പരിക്കേറ്റു.കൽപറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന പ്രൈവറ്റ് ബസും മാനന്തവാടിയിലേക്ക് വരുകയായിരുന്ന KSRTC…

ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

കല്പറ്റ :ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ താർ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ചുണ്ടേൽ സ്വദേശി നവാസ് ആണ് മരണപ്പെട്ടത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.…

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. ജില്ലയിൽ റെഡ് അലർട്ട് നില…

മനസ്സിലേറ്റി മാനന്തവാടി ‘വയനാട് എംപിയായത് ആദരവും ഭാഗ്യവും, മലയാളം പഠിക്കും’: നന്ദി പറഞ്ഞ് പ്രിയങ്ക

മാനന്തവാടി : ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി. കന്നിയങ്കത്തിൽ തന്നെ ഉജ്വല വിജയം നൽകിയ വോട്ടർമാരോട് കൈകൂപ്പി നന്ദി…