ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു .കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ വീട്ടില്‍ വര്‍ക്കിയുടെ മക്കള്‍ അനൂപ് പി വി (37),ഷിനു (35)എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും…

തിരുനെല്ലി ക്ഷേത്ര പരിസരത്ത് കവർച്ചാ ശ്രമം; സ്ത്രീകൾ പിടിയിൽ

തിരുനെല്ലി : കർക്കിടക വാവു ബലി കർമ്മങ്ങളുടെ ഭാഗമായി തിരുനെല്ലി ക്ഷേത്ര പരിസരത്തെ തിരക്കിനിടയിൽ കവർച്ചാ ശ്രമം നടത്തിയ തമിഴ്നാട് സ്വദേശിനികൾ പിടിയിൽ. 24.07.2025 തീയതി രാവിലെ…

മാട്രിമോണി വെബ്സൈറ്റുകളിൽ നിന്ന് വിവരം ശേഖരിച്ച് തട്ടിപ്പ് യുവാവ് പിടിയിൽ

കൽപ്പറ്റ: സാമൂഹിക മാധ്യമങ്ങൾ വഴി വിവാഹാലോചന തട്ടിപ്പ് നടത്തിയ യുവാവിനെ വയനാട് ജില്ലാ സൈബർ ക്രൈം പൊലീസ് പിടികൂടി. വിവിധ മാട്രിമോണി വെബ്സൈറ്റുകളിൽ നിന്നും സ്ത്രീകളുടെ ഫോട്ടോയും…

ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

മേപ്പാടി: വില്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മേപ്പാടി, കാപ്പംകൊല്ലി, കർപ്പൂരക്കാട്, അത്തിക്കൽ വീട്ടിൽ, എ.ആർ. വിഷ്ണു ഗോപാൽ(24)നെയാണ് ലഹരി വിരുദ്ധ…

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് 2025-26 ജനറൽബോഡി യോഗം നടത്തി

മാനന്തവാടി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മാനന്തവാടി ലോക്കൽ അസോസിയേഷൻ്റെ 2025 – 2026 വർഷത്തെ ജനറൽബോഡി യോഗം സ്കൗട്ട് ഭവനിൽ നടന്നു.…

നെടുമ്പാല ശ്രീ കേട്ടകാളി ക്ഷേത്രം നവീകരണ കലശവും ക്ഷേത്ര മഹോത്സവും ജനുവരി 2026-ൽ

മേപ്പാടി:ശ്രീ കേട്ടകാളി ക്ഷേത്രം നെടുംമ്പാല നവീകരണ കലശവും ക്ഷേത്ര മഹോത്സവവും ഭക്തജനങ്ങളെ നെടുമ്പാല ശ്രീ കേട്ടകാളി ക്ഷേത്രത്തിൽ 12 വർഷം കൂടുമ്പോൾ നടത്തേണ്ടതായിട്ടുള്ള നവീകരണ കലശവും ക്ഷേത്ര…

നമ്പ്യാർകുന്നിൽ വീണ്ടും പുലി വളർത്തു നായയെ കൊന്നുതിന്നു.

ബത്തേരി: ചീരാൽ നമ്പ്യാർകുന്നിൽ പുലി വളർത്തു നായയെ കൊന്നു.ശാന്തിഗിരി ആശ്രമത്തിനു സമീപം താമസിക്കുന്ന തടത്തിപ്ലാക്കിൽ വിത്സന്റെ നായയെയാണ് പുലി കൊന്ന് ഭക്ഷിച്ചത്.പുലർച്ചെ 2.30 ഓടെ ആയിരുന്നു സംഭവം.…

ഇസ്രായേലിൽ വെച്ച് മരണപ്പെട്ട ബത്തേരി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിൽ എത്തും

ഇസ്രായേലിൽ വെച്ച് മരണപ്പെട്ട ബത്തേരി സ്വദേശി ജിനേഷ് പി സുകുമാരന്റെ ഭൗതിക ശരീരം ഇന്ന് അർധരാത്രിയോടെ കരിപൂർ എയർപോർട്ടിൽ എത്തും. മൃതദേഹം നാളെ സുൽത്താൻ ബത്തേരി കമ്മ്യൂണിറ്റി…

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും

കൽപ്പറ്റ :  വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ…

ദഖ്നി മുസ്ലിം കൗൺസിൽ ജില്ലാ സമ്മേളനം സമാപിച്ചു 

കൽപ്പറ്റ :-ദഖ്നി മുസ്ലിം കൌൺസിൽ ജില്ലാ സമ്മേളനവും, കുടുംബ സംഗമവും ഹോളിഡേയ്‌സ് റിസോർട്ടിൽ വെച്ച് എം എൽ എ അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.  …