കഞ്ചാവുമായി യുവാവ് ‍പോലീസ് പിടിയിൽ

തിരുനെല്ലി: കഞ്ചാവുമായി യുവാവ് പിടിയില്‍. മാനന്തവാടി, എടവക, വേരോട്ട് വീട്ടില്‍, മുഹമ്മദ് വേരോട്ട് (46)നെയാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും ചേർന്ന് പിടികൂടിയത്. 19.07.2025…

ഇഞ്ചികൃഷി രോഗവ്യാപനം; കൃഷിയിടങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു 

  കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗവ്യാപനമുള്ള ജില്ലയിലെ ഇഞ്ചി കൃഷിയിടങ്ങളില്‍ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. മള്‍ട്ടി ഡിസിപ്ലിനറി ഡയഗ്നോസ്റ്റിക് സംഘമാണ് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചത്.…

ചെതലയത്ത് കാട്ടാന ആക്രമണം;മധ്യവയസ്‌കന് പരിക്ക്

ബത്തേരി: മധ്യവയസ്‌കനെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി കാട്ടാന.ഇന്ന് പുലർച്ചെ ഒന്നരയോടെ ബത്തേരി ചെതലയം വളാഞ്ചേരി അടിവാരത്താണ് സംഭവം. ഇന്നലെ രാത്രി ശബ്ദ കേട്ട് പുറത്തിറങ്ങിയ ശിവനും ഭാര്യയും…

വ്യാജനമ്പര്‍ പതിച്ച ജീപ്പില്‍ എം.ഡി.എം.എയും , കഞ്ചാവും കടത്ത്; രണ്ടു പേർ പോലീസ് പിടിയിൽ

മേപ്പാടി: പൊഴുതന, മുത്താറിക്കുന്ന്, കോഴിക്കോടന്‍ വീട്ടില്‍, കെ.നഷീദ്(38), പൊഴുതന, ആറാംമൈല്‍, ചാലില്‍തൊടി വീട്ടില്‍, മുഹമ്മദ്‌ അര്‍ഷല്‍(28) എന്നിവരെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് ചോലാടി…

ഗാന്ധിപാര്‍ക്ക്- മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിച്ചു 

മാനന്തവാടി ഗാന്ധിപാര്‍ക്ക്, മെഡിക്കല്‍ കോളേജ് ജംങ്ഷന്‍ മുതല്‍ ഫോറസ്റ്റ് ഓഫീസ് പരിസരം വരെ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍…

നാടിന്റെ വികസനത്തിന് സംരംഭ നിക്ഷേപം അനിവാര്യം ; എം.എല്‍.എ ടി സിദ്ദീഖ്

കൽപ്പറ്റ:  നാടിന്റെ വികസനത്തിന് സംരംഭ നിക്ഷേപങ്ങള്‍ അനിവാര്യമെന്ന് താലൂക്ക്തല നിക്ഷേപ സംഗമത്തില്‍ എം.എല്‍.എ ടി സിദ്ദീഖ്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൈനാട്ടി റോയല്‍ ക്രൗണില്‍ നടത്തിയ…

വിദേശമദ്യവുമായി ഒരാൾ പിടിയിൽ

മേപ്പാടി: വില്‍പ്പനക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. നത്തംകുനി, തട്ടികപ്പാലം, കമലക്കുന്നുമ്മല്‍, കെ.ബി. വിപുലാല്‍(39)നെയാണ് മേപ്പാടി പോലീസ് പിടികൂടിയത്. 20.07.2025 വൈകീട്ടോടെ നെടുമ്പാല, ഇല്ലിച്ചോട്…

ചുണ്ടേൽ ചേലോട് കാട്ടാനയുടെ ആക്രമണം വാഹനങ്ങൾ തകർത്തു

കൽപ്പറ്റ:ചുണ്ടേൽ ചേലോട് കാട്ടാനയുടെ ആക്രമണം. രണ്ട് വാഹനങ്ങൾ തകർത്തു. നാലുചക്ര ഓട്ടോറിക്ഷയും സ്കൂ‌ട്ടറുമാണ് തകർത്തത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും പ്രദേശവാസി രക്ഷപ്പെട്ടത് തലനാരിഴക്ക്. പുലർച്ചയോടെ ആയിരുന്നു ആക്രമണം.

ചീരാലിൽ വീണ്ടും പുലിവളർത്തുനായയെ ആക്രമിച്ചു

ബത്തേരി:ചീരാലിൽ വീണ്ടും പുലി ആക്രമണം വളർത്തുനായയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ചീരാൽ കരിങ്കാളികുന്ന് കുറ്റിപ്പുറത്ത് രാധാകൃഷ്‌ണന്റെ കൂട്ടിൽ കെട്ടിയിട്ട വളർത്തുനായയെയാണ് പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. നായയുടെ വയറിൽ പുലിയുടെ…

ബീറ്റ് ഫോറസ്റ്റ് ഓഫീസർ മരിച്ച നിലയിൽ

മാനന്തവാടി : തോൽപെട്ടി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.ആലപ്പുഴ താമരക്കുളം ചത്തിയറ മിഥുൻ ഭവനിൽ വിപിൻ ആർ.ചന്ദ്രനാ(41)ണ് മരിച്ചത്.കഴിഞ്ഞ…