മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ രേഖകളില്ലാതെ 17.5 ലക്ഷം രൂപ പിടിച്ചെടുത്തു
ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പച്ചക്കറിയുമായി വന്ന വാഹനത്തിൽ നിന്ന് മതിയായ രേഖകളില്ലാതെ 17.5 ലക്ഷം രൂപ പിടിച്ചെടുത്തു.ഇന്നലെ രാത്രി 9.15 ന്…
