വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്; 11 ബൂത്തുകളില്‍ മാറ്റം

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ മുമ്പ് നിശ്ചയിച്ച 11 പോളിങ്ങ് ബൂത്തുകളില്‍ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍…

ലോണ്‍ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്:നാല് പേര്‍ പിടിയില്‍

പടിഞ്ഞാറത്തറ: ആദിവാസി സ്ത്രീകള്‍ക്ക് ലോണ്‍ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തികതട്ടിപ്പിന് ശ്രമിച്ച നാല് പേര്‍ പിടിയില്‍. മാനന്തവാടി, വരടിമൂല, മാങ്കാളി വീട്ടില്‍ ഊര്‍മിള(39), വെള്ളമുണ്ട, മൊതക്കര, കാവുംകുന്ന് ഉന്നതി,…

സംസ്ഥാന കായികമേള :അമന്യക്ക് സ്വര്‍ണം

കൽപറ്റ: സംസ്ഥാന കായിക മേളയില്‍ കല്‍പറ്റ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അമന്യ മണിക്ക് സ്വര്‍ണം. സബ് ജൂനിയര്‍ വിഭാഗം ഹൈ ജംപിലാണ്…

വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക് ഇന്ന് നിശബ്ദ പ്രചാരണം

വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് രണ്ട് മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണം. അവസാന വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും പാർട്ടികളും ഒരുമാസത്തോളം നീണ്ട ഉപതിരഞ്ഞെടുപ്പ് പ്രചാരണനത്തിൻ്റെ…

ഉപതിരഞ്ഞെടുപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കൽപ്പറ്റ:ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളായി പ്രവർത്തിക്കുന്ന വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും (നവംബർ 12, 13) തിയതികളിൽ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ട‌ർ…

ഓണ്‍ലൈന്‍ ട്രേഡിങ് വഴി 13 ലക്ഷം കവർന്നു: മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു

ബത്തേരി: ഓണ്‍ലൈന്‍ ട്രേഡിങ് വഴി ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 13 ലക്ഷം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ കരിപ്പൂരില്‍ നിന്ന് ബത്തേരി പോലീസ് പിടികൂടി. ബത്തേരി, പത്മാലയം വീട്ടില്‍…

മാനന്തവാടി ഉപജില്ല കലോത്സവം;മേളയിലെ താരമായി പാർവതി

മാനന്തവാടി: മാനന്തവാടി ഉപജില്ല സ്കൂ‌ൾ കലോൽസവത്തിൽ പങ്കെടുത്ത 5 ഇനങ്ങളിലും എ ഗ്രേഡോടെ 3 ഒന്നാം സ്ഥാനവും, 2 മൂന്നാം സ്ഥാനവും കരസ്ഥമാക്കി പാർവതി ആർ ആലഞ്ചേരി…

ഉരുൾപൊട്ടൽ പുനരധിവാസം; ഫിലോകാലിയ ഫൗണ്ടേഷൻ്റെ വീടുകൾ താക്കോൽ സമർപ്പണം നാളെ സീതാമൗണ്ടിൽ

കൽപ്പറ്റ: മുണ്ടക്കൈ പ്രകൃതി ദുരന്ത ബാധിതർക്കായി ചാലക്കുടി ആസ്ഥാനമായുള്ള ഫിലോകാലിയഉരുൾപൊട്ടൽ പുനരധിവാസം; ഫിലോകാലിയ ഫൗണ്ടേഷൻ്റെ വീടുകൾ താക്കോൽ സമർപ്പണം നാളെ സീതാമൗണ്ടിൽ ഫൗണ്ടേഷൻ നിർമ്മിച്ച 10 വീടുകളുടെ…

പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു

കാര്യമ്പാടി: പ്രഭാത സവാരിക്കിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കാര്യമ്പാടി കോടിയാട്ടിൽ പരേതനായ ജേക്കബിൻ്റെ മകൻ പ്രേംജിത്ത് (41) ആണ് മരിച്ചത്. മീനങ്ങാടിയിൽമാർക്ക് ഇൻറീരിയർ എന്ന സ്ഥാപനം…

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം

കൽപ്പറ്റ: വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികൾ മണ്ഡലത്തിലെ പരമാവധി ഇടങ്ങളിൽ ഓടിയെത്തി വോട്ട് തേടാനുള്ള തിരക്കിലാണ്.   ചേലക്കരയിൽ വൈകുന്നേരം നാലരയോടെ കൊട്ടിക്കലാശത്തിനായി സ്ഥാനാർഥികളും പ്രവർത്തകരും…