ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട മോൻത ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യത.
ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട മോൻത ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു . ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ആന്ധ്രാതീരത്തെ…
