സംസ്ഥനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ചും ഏഴ് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു
കേരളത്തില്‍ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് ജാഗ്രതയാണ്. തൃശ്ശൂർ മുതൽ കാസർകോട് വരെ …
