ടൂ വീലറിന്റെ മൈലേജ് കൂട്ടാം.. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
ടൂ വീലറിന്റെ മൈലേജ് കൂട്ടാം.. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.വണ്ടിയില് എണ്ണയടിച്ച് കാശ് തീരുമെന്ന് ഒട്ടുമിക്കവരും സ്വയമെങ്കിലും പരാതി പറയാറുണ്ട്. വാഹനം ചുമ്മാ ഓടിച്ച് നടന്നാല് പോര.കൃത്യമായി പരിപാലിച്ചാല്…
ഫെബ്രുവരി 1 മുതല്‍ സിഗരറ്റിന് ‘പൊള്ളുന്ന’ വില; നികുതി കൂട്ടി കേന്ദ്രം; പാന്‍ മസാലയ്ക്കും അധിക സെസ്സ്
ഫെബ്രുവരി 1 മുതല്‍ പുകവലിക്കാരെയും പാന്‍ മസാല ഉപയോഗിക്കുന്നവരെയും കാത്തിരിക്കുന്നത് കടുത്ത വിലക്കയറ്റം. സിഗരറ്റുകളുടെ നികുതി ഘടന പരിഷ്‌കരിച്ചുകൊണ്ട് ഫെബ്രുവരി 1 മുതല്‍ പുതിയ എക്‌സൈസ് ഡ്യൂട്ടി പ്രാബല്യത്തില്‍…
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം
കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72)ആണ് മരിച്ചത്. ഛർദിയെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ആണ് പരിശോധന നടത്തുന്നത്.…
സര്‍ക്കാര്‍ ജീവനക്കാരുടെ ശബളപരിഷ്‌കരണം ബജറ്റിനുമുൻപ് പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ 12-ാം ശബള പരിഷ്കരണം ബജറ്റിനുമുൻപ് പ്രഖ്യാപിച്ചേക്കും. മാർച്ചില്‍ പുതിയ ശബളം നല്‍കുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. 2024 ജൂലായ് ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെയാകും പരിഷ്കരണം.…
എം. ജെ അഗസ്റ്റിൻ എ.ഡി.എമ്മായി ചുമതലയേറ്റു
വയനാട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി എം.ജെ അഗസ്റ്റിൻ ചുമതലയേറ്റു. മാനന്തവാടി തോണിച്ചാൽ സ്വദേശിയാണ്. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്നു. മാനന്തവാടി തഹസിൽദാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു: മന്ത്രി ഒ.ആർ കേളു
കൽപ്പറ്റ:മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ അതിജീവിതർക്ക് കൽപ്പറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന പുനരധിവാസ ടൗൺഷിപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി പട്ടികജാതി – പട്ടികവർഗ്ഗ –…
സഹ്യ ഡ്യൂ തേൻ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
തിരുനെല്ലി:കാട്ടുതേനിന്റെ മാധുര്യത്തിന് കരുതലേകി തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ ബേഗൂരിൽ തേൻ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു. പട്ടികജാതി- പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പ്ലാന്റിന്റെ…
നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം: സുൽത്താൻ ബത്തേരിയിൽ ഗൃഹ സന്ദർശനത്തിന് തുടക്കമായി
സുൽത്താൻ ബത്തേരി:നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ഗൃഹ സന്ദർശനങ്ങൾക്ക് തുടക്കമായി. നെന്മേനി പഞ്ചായത്തിലെ 17…
കഞ്ചാവും മാഹി മദ്യവുമായി വയോധികൻ പിടിയിൽ
അമ്പലവയൽ:കഞ്ചാവും മാഹി മദ്യവുമായി വയോധികനെ എക്സൈസ് പിടികൂടി. അമ്പലവയൽ കളത്തു വയൽ പുത്തൻപുരയിൽ പി രാമചന്ദ്രൻ (73) ആണ് പിടിയിലായത്. ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് ലിറ്റർ…
