വയനാട് ചുരത്തിൽ ഗതാഗത തടസം തുടരുന്നു
വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് ഇപ്പോഴും രൂക്ഷമായി തുടരുന്നുണ്ട്. വിനോദ സഞ്ചാരികൾ കൂടുതലായി ചുരം കയറുന്നത് കാരണത്താലാണ് ഗതാഗത കുരുക്ക് രൂക്ഷമായി കൊണ്ടിരിക്കുന്നത്. നിലവിൽ അടിവാരം കൈതപൊയിൽ…
അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
അമ്പലവയൽ :വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു.…
എസ്‌ഐആര്‍; പുതിയ വോട്ടര്‍മാര്‍ക്കുള്ള ഓണ്‍ലൈൻ അപേക്ഷയില്‍ തിരുത്താന്‍ അവസരമില്ല
തിരുവനന്തപുരം:വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തില്‍ പുതിയ വോട്ടർക്കുള്ള ഓണ്‍ലൈൻ അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് അവസരമുണ്ടാകില്ല. ഫോം ആറ് വഴി അപേക്ഷ നൽകുമ്പോൾ പിഴവ് സംഭവിച്ചാല്‍ ബിഎല്‍ഒയുടെ ഫീല്‍ഡ് വെരിഫിക്കേഷനിലായിരിക്കും…
വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം; ഡോ. രാജേഷ് കുമാർ എം.പി.ക്ക് ദേശീയ പുരസ്കാരം
കൽപ്പറ്റ : വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. സ്തുത്യർഹവും വിശിഷ്ടവുമായ സേവനങ്ങൾക്കായി നൽകുന്ന ഡോ. ജ്യോതിപ്രസാദ് ഗാംഗുലി മെമ്മോറിയൽ നാഷണൽ അവാർഡ് വൈത്തിരിയിലെ ഡോ. രാജേഷ് കുമാർ…
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മീറ്റിൽ വയനാട് സ്വദേശിക്കു രണ്ട് സ്വര്‍ണം
കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റില്‍(കുന്നംകുളം) വയനാട് സ്വദേശിക്കു രണ്ട് സ്വര്‍ണം. പുല്‍പ്പള്ളി ചെങ്ങനാമഠത്തില്‍ സജി-സോണി ദമ്പതികളുടെ മകന്‍ സി.എസ്. മോറിയന്റസിന്റേതാണ് നേട്ടം. ലോംഗ്…
സ്വർണവില കുറഞ്ഞു പവന് ഇന്ന് കുറഞ്ഞത് 280 രൂപ
കൊച്ചി: റെക്കോഡ് വിലയിൽ നിന്ന് കുത്തനെ താഴ്ന്ന സ്വർണവിലയിൽ തിരിച്ചുവരവ് രേഖപ്പെടുത്തിയതിന് പിന്നാലെ വീണ്ടും താഴോട്ടിറങ്ങി സ്വർണവില. ഇന്ന് (ജനുവരി മൂന്ന്) പവന് 280 രൂപയാണ് കുറഞ്ഞത്.…
കാക്കവയൽ സുധിക്കവലയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു.
കാക്കവയൽ സുധിക്കവലയിൽ കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മറ്റൊരു വാഹനത്തിനും ഇടിച്ചു മറിഞ്ഞു അപകടത്തിൽ ആർക്കും പരിക്കില്ല.രാവിലെയാണ് സംഭവം അപകടത്തിൽ നിർത്തിയിട്ട…
കെ-ടെറ്റ്: സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണം; കെ എസ് ടി എ
തിരുവനന്തപുരം:സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സർക്കാർ / എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും, അധ്യാപകരുടെ സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ…
അഡ്രിയാന്‍ ലൂണയ്ക്ക് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതമായി നീളുന്നതിനിടെ കേരള ബ്ലാസ്റ്റ്‌ഴ്‌സ് വന്‍ പ്രതിസന്ധിയിലേക്ക്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയ്ക്ക് പിന്നാലെ കൂടുതല്‍ വിദേശതാരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ്. സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന ഐ…
