ഇന്നത്തെ വിദേശവിനിമയ നിരക്ക്
ഡോളര് – 88.73, പൗണ്ട് – 119.22, യൂറോ – 103.61, സ്വിസ് ഫ്രാങ്ക് – 111.32, ഓസ്ട്രേലിയന് ഡോളര് – 58.47, ബഹറിന് ദിനാര് –…
സാംസങ് ഗാലക്‌സി എം17 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഉടൻ ഇന്ത്യൻ വിപണിയിൽ
ദില്ലി: സാംസങ് ഗാലക്‌സി എം17 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് സ്ഥിരീകരണം. ഈ സ്‍മാർട്ട്ഫോൺ ഒക്‌ടോബര്‍ 10ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സാംസങ് പ്രഖ്യാപിച്ചു. ഗാലക്‌സി…
ശബരിമലയിലെ സ്വർണപ്പാളി വിവാദം; ദേവസ്വംബോർഡിലെ ഉദ്യോഗസ്ഥരുടെയും പങ്ക് സംശയിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്വർണപാളികൾ സംബന്ധിച്ച ക്രമക്കേടിൽ, തിരുവിതാംകൂർ ദേവസ്വംബോർഡിലെ ഉദ്യോഗസ്ഥരുടെയും പങ്ക് സംശയിച്ച് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഗുരുതര വിമർശനങ്ങൾ.…
ആയുർവേദ തെറാപ്പിസ്റ്റ് നിയമനം
കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ പുരുഷ തെറാപ്പിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ ഡി.എ.എം.ഇ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. താത്‌പര്യമുള്ളവർ അപേക്ഷയും…
ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍ വിതരണം ചെയ്തു
കൽപ്പറ്റ: ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന…
വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾക്ക് തുടക്കമായി
മാനന്തവാടി:വയനാട് ഗവ. മെഡിക്കൽ കോളജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിച്ചു. പ്രഥമ മെഡിസിൻ ബാച്ചിൽ 41 വിദ്യാർത്ഥികളാണ് ഇതുവരെ അഡ്മിഷൻ എടുത്തത്. ഒക്ടോബർ മൂന്നിന് ഓൺലൈനായി…
ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു.
കോഴിക്കോട് : ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്. വ്യാജ…
എംജിയിൽ ഓൺലൈൻ ഡിഗ്രി, പിജി
എംജി സർവകലാശാല സെന്റർ ഫോർ ഡിസ്‌റ്റൻസ് & ഓൺലൈൻ എജ്യുക്കേഷൻ നടത്തുന്ന എംബിഎ (എച്ച്ആർ, മാർക്കറ്റിങ്, ഫിനാൻസ്), എംകോം (ഫി നാൻസ് & ടാക്സേഷൻ), എംഎ ഇംഗ്ലിഷ്,…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കും. ഇന്നു മുതൽ 9 വരെ മഴയ്ക്കൊപ്പം മിന്നലിനും 30 മുതൽ 40 വരെ കിലോമീറ്റർ വേഗ ത്തിൽ കാറ്റിനും…