മൈസൂരു കൊട്ടാരത്തിന് സമീപം ഹൈഡ്രജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർ മരിച്ചു, നാല് പേർക്ക് പരിക്ക്

മൈസൂരു: മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ്…

പുൽപ്പള്ളി വണ്ടിക്കടവിലെ നരഭോജി കടുവ കൂട്ടിലായി 

പുൽപ്പള്ളി : വണ്ടിക്കടവ് നിവാസികളെ ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്. വയനാട് വന്യജീവി സങ്കേതത്തിലെ WWL 48 എന്ന…

കഞ്ചാവും മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി : വില്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച കഞ്ചാവും മെത്തഫിറ്റമിനുമായി ബാംഗ്ലൂർ സ്വദേശി പിടിയിൽ. മായനദ്ധ നഗർ, എൽ. ആകാശ് (23) നെയാണ് ജില്ലാ ലഹരി വിരുദ്ധ…

ക്ഷേത്ര മോഷണ കേസിലെ മുഖ്യ പ്രതി പോലീസ് പിടിയിൽ

മേപ്പാടി: ചെല്ലംകോട് കരിയാത്തന്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി ഭണ്ഡാരത്തിലെ പണം മോഷ്ടിച്ചു ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന മുഖ്യ പ്രതി പിടിയിലായി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എടക്കാട്ട് പറമ്പ്…

കഴിഞ്ഞ മാസം 1.18 കോടി പേർ ഉംറ നിർവഹിച്ചു

ജിദ്ദ – കഴിഞ്ഞ മാസം (ജുമാദ അൽആഖിറ) സ്വദേശികളും വിദേശികളുമായി 1,18,63,477 പേർ ഉംറ കർമ്മം നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും അറിയിച്ചു. കഴിഞ്ഞ…

കൽപ്പറ്റയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനമേറ്റു

കൽപ്പറ്റയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനമേറ്റു കൽപ്പറ്റ പടിഞ്ഞാറത്തറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ പൊഴുതന സ്വദേശി ഷമീർ അലിക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് 12:30 ഓടെ…

പുൽപ്പള്ളി ദേവർഗദ്ദയിൽ വീണ്ടും കടുവാ സാന്നിധ്യം

പുൽപ്പള്ളി: പുൽപ്പള്ളി ദേവർഗദ്ദയിൽവീണ്ടും കടുവയുടെ സാന്നിധ്യം.  കിന്നാരം പുഴയുടെ തീരത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ.വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി.കടുവ ആക്രമണത്തിൽ കൂമൻകൊല്ലപ്പെട്ട വണ്ടിക്കടവിൽ…

അടുത്ത വര്‍ഷം മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും

ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15…

അലിഗഢ് മുസ്‌ലിം സർവകലാശാല കാമ്പസിൽ അധ്യാപകനെ വെടിവെച്ച് കൊന്നു

ലഖ്‌നൗ: അലിഗഢ് മുസ്‌ലിം സർവകലാശാല കാമ്പസിൽ അധ്യാപകനെ വെടിവെച്ച് കൊലപ്പെടുത്തി. അലിഗഢ് കാമ്പസിലെ എബികെ യൂണിയൻ ഹൈസ്‌കൂളിലെ അധ്യാപകൻ റാവു ഡാനിഷ് ഹിലാൽ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച…

വോട്ടര്‍പട്ടിക പരിഷ്കരണം; ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം, പുറത്തായവരുടെ പേര് ചേര്‍ക്കാൻ പുതിയ അപേക്ഷ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം. അതേസമയം പട്ടികയില്‍ നിന്ന് പുറത്തായവര്‍ പേരു ചേര്‍ക്കാൻ പുതിയ അപേക്ഷ നല്‍കേണ്ടി വരും.കണ്ടെത്താൻ കഴിഞ്ഞില്ലെന്ന…