പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം.…

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കളക്ടറേറ്റ് ജില്ലാ ആസൂത്രണ ഭവനിലെ എം.പി ലാഡ്‌സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. പ്ലസ്ടു, അംഗീകൃത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ,…

കോട്ടക്കലിൽ രാത്രിയിൽ ഭൂമിക്കടിയിൽ നിന്നും വൻ ശബ്ദം; ഭയന്ന് വീടുവിട്ടിറങ്ങി നാട്ടുകാർ

കോട്ടക്കൽ (മലപ്പുറം): കോട്ടക്കലിൽ ഭൂമിക്ക് അടിയിൽ നിന്നും ഭായനകമായ ശബ്ദം കേട്ടതോടെ ഭയാശങ്കയിൽ നാട്ടുകാർ. ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം. ഭൂമിയിൽ നിന്നുള്ള ശബ്ദം കേട്ട്…

ചരിത്രനിമിഷം കുതിച്ചുയർന്ന് ഐഎസ്ആർഒയുടെ LVM 3 M6 വിഷേപണം വിജയകരം

ഈ വർഷത്തെ അവസാന ഉപഗ്രഹമായ ബ്ലൂ ബേർഡ് 6 വിക്ഷേപിച്ച് ഐഎസ്ആർഒ. അമേരിക്കൻ കമ്പനിയുടെ ബ്ലൂബേർഡ് ബ്ലോക്ക്-2വെന്ന വമ്പൻ വാർത്താ വിനിമയ ഉപഗ്രഹമാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നത്.…

SIR സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം

സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം. ജനുവരി 22 വരെ കരട് പട്ടികയിൻമേൽ എതിർപ്പുന്നയിക്കാൻ അവസരം ഉണ്ടാകും. ഫെബ്രുവരി…

ബത്തേരിയിലെ ശിഫാമെഡിക്കൽ ഷോപ്പിൽ മോഷണ ശ്രമം

സുൽത്താൻ ബത്തേരി : ബത്തേരിയിലെ ചുങ്കത്തുള്ള ശിഫാമെഡിക്കൽ ഷോപ്പിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്. മോഷ്ടാവ് മെഡിക്കൽ ഷോപ്പിന്റെ അടുത്തുള്ള സ്റ്റോർ റൂമിന്റെ പുട്ട് പൊളിച്ചെങ്കിലും അകത്ത്…

Bluebird block-2 ഉപഗ്രഹം ഐഎസ്ആർഒ ഇന്ന് വിക്ഷേപിക്കും.

ശ്രീഹരിക്കോട്ട : അമേരിക്കയുടെ AST സ്‌പേസ് മൊബൈൽ Bluebird block-2 ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ ഇന്ന് രാവിലെ 08:54 നാണ്…

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: കരട് പട്ടിക പ്രസിദ്ധീകരിച്ചു; വയനാട് ജില്ലയിൽ 604487 വോട്ടർമാർ

വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 604487 വോട്ടർമാർ. കരട് വോട്ടർ പട്ടിക പ്രകാരം കൽപ്പറ്റ നിയോജക മണ്ഡലത്തിൽ 196905 വോട്ടർമാരും…

പക്ഷിപ്പനി മനുഷ്യരിൽ പകരാതിരിക്കാൻ ജാഗ്രത പാലിക്കണം -ആരോഗ്യമന്ത്രി

ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒരിടവേളക്ക് ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ഹൈ…

മോട്ടോർ നന്നാക്കുമ്പോള്‍ ഷോക്കേറ്റു. യുവകർഷകനും ഫോട്ടോഗ്രാഫറുമായ യുവാവ് മരിച്ചു

തൃശ്ശൂര്‍: കർഷകനും ഫോട്ടോ ഗ്രാഫറുമായ പഴഞ്ഞി ജറുസലേം സ്വദേശി ഷൈജുവാണ് മരിച്ചത്. കൃഷിയിടത്തിൽ മോട്ടോറിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേൽക്കുക ആയിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം…