കക്കൂസിനുള്ളിലും കഞ്ചാവ് കൃഷി! മലപ്പുറത്ത് യുവാവ് എക്സൈസ് പിടിയിൽ
മലപ്പുറം: പൊന്നാനിയിൽ വീട്ടിനുള്ളിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പുതുപൊന്നാനി സ്വദേശിയായ ഹക്കീം (30) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…
എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്; ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനം നല്കി ആരോഗ്യ വകുപ്പ്
കല്‍പ്പറ്റ :എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ആരോഗ്യ വകുപ്പ് പരിശീലനം സംഘടിപ്പിച്ചു. ടി.ബി മുക്ത അഭിയാന് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം…
മലയാളി വിദ്യാർത്ഥിനി കസാഖിസ്ഥാനില്‍ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു
മണ്ണാർക്കാട്: കസാഖിസ്ഥാനിൽ ഉണ്ടായ വാഹനാപകടത്തിൽ മണ്ണാർക്കാട് സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ ‘തൃശൂർ കാർഡ് ഷോപ്പ്’ എന്ന സ്ഥാപനം നടത്തുന്ന മുണ്ടക്കണ്ണി സ്വദേശി മോഹനന്റെ…
മുണ്ടക്കൈ – ചൂരൽമല ഭവന പദ്ധതി ഭൂമി വാങ്ങി കോൺഗ്രസ്
കല്‍പ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ഭവന പദ്ധതിക്കായി ഒടുവിൽ കോൺഗ്രസ് ഭൂമി വാങ്ങി. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി വാഗ്ദാനം ചെയ്ത വീടുകൾ നിർമ്മിക്കാനുള്ള ഭൂമിയാണ്…
വിസയില്ലാതെ ജർമ്മനി കടക്കാം; മോദി-മെർസ് കൂടിക്കാഴ്ചയിൽ ഭാരതത്തിന് വമ്പൻ നേട്ടം!
ന്യൂഡൽഹി:ആഗോളതലത്തിൽ ഇന്ത്യയിലെ പാസ്പോർട്ടിന് ലഭിക്കുന്ന മൂല്യവും നയതന്ത്ര കരുത്തും വിളിച്ചോതി ജർമ്മനിയുടെ പുതിയ പ്രഖ്യാപനം. ജർമ്മൻ വിമാനത്താവളങ്ങൾ വഴി യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഇനി…
സ്വർണവിലയിൽ വൻ വർധനവ്; നിരക്ക് അറിയാം
സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്നും വർധനവ്. പവൻ വില 800 രൂപ ഉയർന്ന് 1,05,320 രൂപയിലെത്തി. നിലവിൽ കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന സ്വർണവിലയാണിത്.…
തായ്ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 22 പേർക്ക് ദാരുണാന്ത്യം
ബാങ്കോക്ക്: തായ്ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 22 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. ബാങ്കോക്കിന് 230 കിലോമീറ്റർ വടക്കുകിഴക്കായി…
കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും ; ദേശീയപാത അതോറിറ്റി
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും.വ്യാഴാഴ്ച രാവിലെ എട്ടുമണി മുതലാണ് രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങുക.…
ചിക്കനു പിന്നാലെ കുതിച്ചു മത്സ്യവും ; വില വർദ്ധനയിൽ നടുവൊടിഞ്ഞു മലയാളി
കോഴിക്കോട് : മീനും കൂട്ടി ചോറുണ്ണണമെങ്കിൽ ഇനി ചില്ലറക്കാശ് മതിയാവില്ല . മീൻ ലഭ്യത കുറഞ്ഞതോടെ ചിക്കന്‍ പിന്നാലെ മീൻ വിലയും കുതിച്ചുയരുകയാണ്. സുലഭമായി ലഭിച്ചിരുന്ന ചെറിയ…
